കാശ്മീര്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് അമിത് ഷാ

November 20, 2019

ന്യൂഡല്‍ഹി നവംബര്‍ 20: ജമ്മു കാശ്മീരിലെ ജനങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നും നിലവില്‍ എവിടെയും കര്‍ഫ്യൂ ഇല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാല്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഷാ പറഞ്ഞു. കാശ്മീരില്‍ പാകിസ്ഥാന്‍ ഇടപെടല്‍ ഇപ്പോഴും ഉള്ളതുകൊണ്ട് സുരക്ഷയ്ക്ക് …