ഭരചുകി വെള്ളച്ചാട്ടത്തിന് സമീപം 100 കോടി രൂപയ്ക്ക് ജൈവവൈവിദ്ധ്യ പാർക്ക് നിർമ്മിക്കും

November 6, 2019

ചാമരാജനഗർ, കർണാടക നവംബർ 6: ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഭരചുകി വെള്ളച്ചാട്ടത്തിന് സമീപം 100 കോടി രൂപ ചെലവിൽ ലോകോത്തര ജൈവ വൈവിധ്യ പാർക്ക് നിർമ്മിക്കുമെന്ന് കർണാടക പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. ഡിസംബർ …