തൃശൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

August 5, 2023

തൃശൂർ : എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാൾ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 2023 ഓ​ഗസ്റ്റ് 4 വെളളിയാഴ്ച നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടർ മൊഴി …