കാര്‍ വാങ്ങാതെ സ്വന്തമാക്കാം: അറിയാം മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്

September 28, 2020

ന്യൂഡല്‍ഹി: കാര്‍ വാങ്ങാതെ സ്വന്തമാക്കുന്ന അല്ലെങ്കില്‍ കാര്‍ ലീസിങ്ങ് പദ്ധതിയാണ് മാരുതി സുസുക്കി സബ്‌സ്‌ക്രൈബ്. പദ്ധതി പ്രകാരം ബ്രാന്‍ഡില്‍ നിന്നുള്ള സ്വിഫ്റ്റ് ഡിസയര്‍, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ബലേനോ, സിയാസ് മോഡലുകള്‍ ഈ പദ്ധതിയിലൂടെ സ്വന്തമാക്കാം. പദ്ധതി പ്രകാരം വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് …