അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ
കാക്കനാട് മാർച്ച് 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത് സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി …
അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി സുനിൽകുമാർ Read More