കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവയില്‍നിന്നും ചോറ്റാനിക്കരയില്‍നിന്നുമായി 8500ഓളം ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വീട്ടില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍...
Read full story
എറണാകുളം: പ്രധാനമന്ത്രി ഉജ്ജ്വലയോജനയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഏപ്രില്‍ 25 വരെ 2751 സിലണ്ടറുകള്‍ വിതരണം ചെയ്തു എന്ന് ഭാരത് പെട്രോളിയം ലിമിറ്റഡ് കൊച്ചി ടെറിട്ടറി മാനേജര്‍ രാജീവ്വി.ഡി. അറിയിച്ചു. ജില്ലയില്‍ ആകെ 5675 പി.എം.യു.വൈ. ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 3151 ഉപഭോക്താക്കളാണ്...
Read full story
ലോക്ക് ഡൗൺ : എറണാകുളത്ത്‌ ഇന്ന് മുതൽ ഭാഗിക ഇളവുകൾ
റിപ്പോര്‍ട്ട്

ലോക്ക് ഡൗൺ : എറണാകുളത്ത്‌ ഇന്ന് മുതൽ ഭാഗിക ഇളവുകൾ

By ന്യൂസ് ഡെസ്ക് April 24, 2020
കൊച്ചി ഏപ്രിൽ 24: എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും. അതേസമയം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് ഇളവുകള്‍ ബാധകമല്ല. ചരക്ക് ഗതാഗത അനുവദിക്കും, സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം. പുറത്തിറങ്ങുന്ന ജനങ്ങള്‍ മാസ്കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന...
Read full story
തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ http://www.eemployment.kerala.gov.in - ല്‍ ഓണ്‍ലൈനായി നടത്താം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം ഹാജരാക്കി വെരിഫൈ...
Read full story
കാക്കനാട് മാർച്ച്‌ 24: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാൽ വൻ ഭവിക്ഷത്ത്‌ സംഭവിക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി...
Read full story
എറണാകുളം മാർച്ച് 13: ജില്ലയിൽ നിന്ന് അയച്ച സാമ്പിളുകളിൽ  54 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആലപ്പുഴ എൻ. ഐ. വി സ്ഥിരീകരണം. കൊച്ചി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലെ ഒ.പി വിഭാഗത്തിൽ ഈ മാസം ഒൻപതിന് ശേഷം പരിശോധനയ്ക്ക് എത്തിയവർ 500....
Read full story
കാക്കനാട് മാർച്ച് 12: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗം പ്രമേയം പാസ്സാക്കി. മണിയന്തടം മലയിലെ പാറഖനനത്തിനെതിരെ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തും മൂവാറ്റുപുഴ താലൂക്ക് വികസന സമിതിയും പ്രമേയം പാസ്സാക്കിയിട്ടുള്ളതാണ്. വ്യവസായ സംരംഭങ്ങള്‍ക്ക്...
Read full story
കൊച്ചി മാര്‍ച്ച് 11: ഇറ്റലിയില്‍ നിന്നെത്തിയ 52 പേരില്‍ 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണമുള്ളവരെയാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കം 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുണ്ട്. എല്ലാവരുടെയും...
Read full story
കാക്കനാട് മാർച്ച് 4: ജില്ലയിലെ ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങൾ പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വെള്ളിയാഴ്ച (06.03.2020) ഉച്ചയ്ക്ക് 2.30 ന് കളകളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യന്‍കാളി...
Read full story
കാക്കനാട് മാർച്ച് 3: എറണാകുളം നഗരത്തില്‍ ഇലക്ട്രിക്ക്, സി.എന്‍.ജി, എല്‍.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന 3,000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു.  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.  ഓട്ടോറിക്ഷകള്‍ക്കായുള്ള അപേക്ഷകര്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിര താമസക്കാരനായിരിക്കണം....
Read full story