നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന്

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍  സംയുക്തമായി മാര്‍ച്ച് 25ന്  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നിയുക്തി -2023 മെഗാ തൊഴില്‍മേള നടത്തും.   എസ് എസ് എല്‍ സി …

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് Read More

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം: മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് ഇതിൽ പ്രത്യേക ഊന്നൽ നൽകുകയും ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക തൊഴിൽ കമ്പോളത്തിലെ അതിവേഗ മാറ്റങ്ങൾ മനസിലാക്കി പുതിയ തലമുറയെ അറിവും കഴിവുംകൊണ്ടു സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ …

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം: മുഖ്യമന്ത്രി Read More

മെഗാ റിക്രൂട്ട്‌മെന്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ചേര്‍ത്തല മുന്‍സിപ്പാലിറ്റി നൈപുണ്യ കോളേജ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന മെഗാ റിക്രൂട്ട്‌മെന്റിലേക്കുള്ള രജിസ്‌ട്രേഷന്‍ ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആരംഭിച്ചു. മുപ്പതോളം പ്രമുഖ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്ലസ് ടു …

മെഗാ റിക്രൂട്ട്‌മെന്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു Read More

കാലിക്കറ്റിലെ താല്‍ക്കാലിക നിയമനങ്ങള്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക നിയമനങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് മുഖേനയാണു നടത്തേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ സ്വന്തക്കാരെയും മറ്റും നിയമിച്ചെന്നാണ് പരാതി. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ …

കാലിക്കറ്റിലെ താല്‍ക്കാലിക നിയമനങ്ങള്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ് Read More

ഡിജിറ്റൽ റീസർവേ: സർവേയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം

ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി  ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 60 വർഷക്കാലം  നടത്തിയ വിവിധ പ്രവർത്തനങ്ങൾ ഫലപ്രദമായ …

ഡിജിറ്റൽ റീസർവേ: സർവേയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം Read More

പി എസ് സി പരീക്ഷാ പരിശീലനം

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് 2023 ജനുവരി ആദ്യവാരം ഒരുമാസം നീണ്ടുനിൽക്കുന്ന സൗജന്യ പി എസ് സി മത്സരപരീക്ഷാ പരിശീലനം (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്) സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തൃശൂർ …

പി എസ് സി പരീക്ഷാ പരിശീലനം Read More

തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ്

തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി മെഗാതൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ മേഖലയിലെ …

തൊഴില്‍മേളകള്‍ക്കൊപ്പം സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു: മന്ത്രി വീണാ ജോര്‍ജ് Read More

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൈവല്യ പദ്ധതി 2.65 കോടി രൂപ ജില്ലയിൽ വിതരണം ചെയ്തു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കായി തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സമ​ഗ്ര തൊഴിൽ പുനരധിവാസ പദ്ധതി കൈവല്യയുടെ ഭാ​ഗമായി ജില്ലയിൽ വിതരണം ചെയ്തത് 2.65 കോടി രൂപ. 530 ​ഗുണഭോക്താക്കൾക്കാണ് തുക വിതരണം ചെയ്തത്.  ​എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിലവിൽ രജിസ്ട്രേഷൻ …

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി കൈവല്യ പദ്ധതി 2.65 കോടി രൂപ ജില്ലയിൽ വിതരണം ചെയ്തു Read More

സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിലെ ചില മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാൻ പുതിയ ഉത്തരവുമായി സർക്കാർ. അധ്യാപകസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഈ മാറ്റം. സർക്കാർ സ്കൂളുകളിലെ അധ്യാപക-അനധ്യാപക താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കളിലൂടെ നടത്തണമെന്ന് നിർദേശം നടപ്പാക്കിയാൽ …

സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിലെ ചില മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് Read More

ഇനിമുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഒഴിവുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നിയമനം

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന എല്ലാ അധ്യാപക / അനധ്യാപക താത്കാലിക/ദിവസവേതന ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നടത്തുവാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത …

ഇനിമുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഒഴിവുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നിയമനം Read More