എറണാകുളം: ബാര്‍ജ് സ്രാങ്ക് ഒഴിവ്

എറണാകുളം: ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബാര്‍ജ് സ്രാങ്ക് തസ്തികയിലേക്ക് ആറ് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 2022 ജനുവരി നാലിന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-37. നിയമാനുസൃത …

എറണാകുളം: ബാര്‍ജ് സ്രാങ്ക് ഒഴിവ് Read More

തൃശ്ശൂർ: കമ്പനി സെക്രട്ടറി തസ്തികയിൽ ഒഴിവ്

തൃശ്ശൂർ: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ …

തൃശ്ശൂർ: കമ്പനി സെക്രട്ടറി തസ്തികയിൽ ഒഴിവ് Read More

കോട്ടയം: ‘നിയുക്തി’ മെഗാ തൊഴിൽ മേള ശനിയാഴ്ച ബസേലിയസ് കോളജിൽ

കോട്ടയം: യുവജനങ്ങൾക്ക് തൊഴിൽ നേടുന്നതിന് അവസരമൊരുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയിബിലിറ്റി സെന്ററും കോട്ടയം ബസേലിയസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ഡിസംബർ 18 ശനിയാഴ്ച ബസേലിയസ് കോളജിൽ നടക്കും. രാവിലെ 10ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു …

കോട്ടയം: ‘നിയുക്തി’ മെഗാ തൊഴിൽ മേള ശനിയാഴ്ച ബസേലിയസ് കോളജിൽ Read More

സംസ്ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക എന്നിവയാണ് …

സംസ്ഥാനത്ത് പുതിയ കരിയർ നയം ഉണ്ടാക്കും: മന്ത്രി വി ശിവൻകുട്ടി Read More

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള

20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശേഷിക്കുന്ന ജില്ലകളിൽ ഡിസംബർ 11 മുതൽ ജനുവരി 8 വരെ നടക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ …

പത്തു ജില്ലകളിൽ ‘നിയുക്തി 2021’ തൊഴിൽ മേള Read More

നിയുക്തി തൊഴിൽ മേള ഡിസംബർ 11 ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനിയറിങ് കോളേജും സംയുക്തമായി ഡിസംബർ 11 ന് നിയുക്തി-2021 തൊഴിൽ മേള നടത്തും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 നകം  www.jobfest.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. …

നിയുക്തി തൊഴിൽ മേള ഡിസംബർ 11 ന് Read More

വയനാട്: മിനി തൊഴില്‍ മേള

വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്കായി ഡിസംബര്‍ 4 ന് മിനി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജീവനക്കാരെ ആവശ്യമുളള സ്വകാര്യ മേഖലയിലെ ഉദ്യോഗദായകര്‍ക്ക് വയനാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍  04936 …

വയനാട്: മിനി തൊഴില്‍ മേള Read More

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിക്കാം

തിരുവനന്തപുരം: എറണാകുളം റീജിയണൽ ആൻഡ് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 01/01/2000 മുതൽ 31/08/2021 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99 മുതൽ 06/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ ലഭിച്ച ജോലിയിൽ മന:പൂർവ്വം …

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിട്ടി പുന:സ്ഥാപിക്കാം Read More

കണ്ണൂർ: വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 28, 29 തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെയാണ് അഭിമുഖം. ട്രെയിനി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, …

കണ്ണൂർ: വിവിധ ഒഴിവുകളിലേക്ക് അഭിമുഖം Read More

കാസർകോട്: ശരണ്യ ബാല്യം സ്വയം തൊഴിൽ: യോഗം ചേരും

കാസർകോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത വനിതകൾക്കായുള്ള ശരണ്യ ബാല്യം സ്വയം തൊഴിൽ പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് സെപ്റ്റംബർ 27 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും

കാസർകോട്: ശരണ്യ ബാല്യം സ്വയം തൊഴിൽ: യോഗം ചേരും Read More