തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന എല്ലാ അധ്യാപക / അനധ്യാപക താത്കാലിക/ദിവസവേതന ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നടത്തുവാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത നിർദിഷ്ട യോഗ്യത ഉള്ളവരിൽ മുൻഗണന അനുസരിച്ച് നിയമനം ലഭിയ്ക്കും.
ഇനിമുതൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ ഒഴിവുകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും മാത്രം നിയമനം
