നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

October 28, 2021

ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂൾ നവംബർ ആദ്യ വാരം ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് സൗജന്യ കോഴ്‌സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി, പ്രായം: …