ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ എക്സിക്യൂട്ടിവ് യോഗം ഞായറാഴ്ച നടക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് മുഖ്യ അജണ്ട. ഉപതിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളും വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ...
Read full story
കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. ബി.ജെ.പി.ക്ക് നിലവിലുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങൾ നഷ്ടമായി. മൂന്നിടത്ത് അവർക്ക് കെട്ടിവെച്ച കാശും പോയി.നാലിടത്തും കൂറ്റൻ ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് തൃണമൂൽ കോൺഗ്രസിന്. നുണപ്രചാരണങ്ങൾക്കും വിദ്വേഷരാഷ്ട്രീയത്തിനും...
Read full story
ഒക്ടോബര്‍ 30ലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
റിപ്പോര്‍ട്ട്

ഒക്ടോബര്‍ 30ലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

By ന്യൂസ് ഡെസ്ക് November 2, 2021
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നാളെ നടക്കും. 13 സംസ്ഥാനങ്ങളിലും ദാദ്ര & നഗര്‍ ഹവേലിയിലുമായി മൂന്ന് ലോക്സഭാ സീറ്റിലേക്കും 29 നിയമസഭാ സീറ്റിലേക്കുമാണ് ഒക്ടോബര്‍ 30ന് തിരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മണ്ഡി, ദാദ്ര...
Read full story
ഭോപ്പാല്‍: ഒക്ടോബര്‍ 30് ഉപതിരഞ്ഞെടുപ്പ നടക്കാനിരിക്കെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നു. ഖണ്ട്വ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ എത്തിയത്. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന്...
Read full story
അമൃത്സര്‍: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കാന്‍ തയ്യാറായി നവജോത് സിങ് സിദ്ദു. ഉയര്‍ത്തെഴുനേല്‍പ്പിനും തെറ്റുതിരുത്തുന്നതിനുമുള്ള പഞ്ചാബിന്റെ അവസാനത്തെ അവസരം എന്ന് വിശേഷിപ്പിച്ച് പ്രചാരണത്തിനായി 13 വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സമയം ചോദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് സിദ്ദു...
Read full story
ലക്‌നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമാവാന്‍ സംസ്ഥാന ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുക്കം.ഇതിനായി ഉത്തര്‍ പ്രദേശില്‍ എത്തിയ പ്രിയങ്ക ഗാന്ധി സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സോണിയ ഗാന്ധി നിയോഗിച്ച ദീപേന്ദര്‍ ഹൂഡ,...
Read full story
ലഖ്നോ: തിരഞ്ഞെടുപ്പ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ മാത്രം ഈ വര്‍ഷം നീക്കിവയ്ക്കുന്നത് 500 കോടി രൂപ. പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് നീക്കിവച്ച പണത്തിന്റെ കണക്കാണ് ഇത്. യുപി സര്‍ക്കാരിന്റെ മൊത്തം...
Read full story
ഛണ്ഡീഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുക നവജ്യോത് സിങ് സിദ്ദുവായിരിക്കുമെന്ന് ഹരിഷ് റാവത്ത്. കോണ്‍ഗ്രസ്സില്‍ പഞ്ചാബിന്റെ ചുമതലയുളള നേതാവാണ് റാവത്ത്. സിദ്ദു വോട്ടര്‍മാര്‍ക്കിടയില്‍ പ്രശസ്തനാണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ആരായിരിക്കും കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്ന് തീരുമാനിക്കുക കോണ്‍ഗ്രസ് പ്രസിഡന്റാണ്....
Read full story
ലഖനൗ : ഉത്തര്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി. 75 ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 ലും ബിജെപി വിജയിച്ചു. അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ ആറുസീറ്റ്‌ മാത്രമേ ലഭിച്ചുളളു. 2016ല്‍...
Read full story
ലക്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാന്‍ യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ 02/06/21 ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യോഗി...
Read full story