ന്യൂഡല്‍ഹി: യു.പി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന 623 സ്ഥാനാര്‍ഥികളില്‍ 156 പേര്‍ (25 %) ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍. ഇതില്‍ 121 പേര്‍ക്കെതിരേ കടുത്ത കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നതെന്നും അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം പത്തിനാണ്...
Read full story
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 11 വരെ നീട്ടി.റോഡ്ഷോ, പദയാത്ര, െസെക്കിള്‍/െബെക്ക്/വാഹനറാലികള്‍, മറ്റ് ജാഥകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള നിരോധനം തുടരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണങ്ങളിലും പങ്കെടുക്കാവുന്ന ആളുകളുടെ...
Read full story
ചണ്ഡിഗഡ്: മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍മുഖ്യമന്ത്രിയുമായ അമരീന്ദന്‍ സിങ് തന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു.പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു പ്രഖ്യാപിച്ച 22 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ക്യാപ്റ്റന്‍ അജിത് പാല്‍ സിങ്ങും...
Read full story
സീറ്റ് നിഷേധം: ബിജെപി വിട്ട് ലക്ഷ്മീകാന്ത് പര്‍സേക്കര്‍
റിപ്പോര്‍ട്ട്

സീറ്റ് നിഷേധം: ബിജെപി വിട്ട് ലക്ഷ്മീകാന്ത് പര്‍സേക്കര്‍

By ന്യൂസ് ഡെസ്ക് January 23, 2022
പനാജി: സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ഗോവ ബിജെപിയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു.മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ ബി.ജെ.പി. വിട്ടതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മീകാന്ത് പര്‍സേക്കറാണ് ബി.ജെ.പി വിട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികാ സമിതി തലവന്‍കൂടിയാണ്...
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയില്‍നിന്നു രാജിവച്ച മുന്‍മന്ത്രിമാരില്‍ മൂന്നാമനായ ദാരാസിങ് ചൗഹാനും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇനി ഒരു ബി.ജെ.പി. എം.എല്‍.എയ്ക്കും മന്ത്രിക്കും സമാജ്വാദി പാര്‍ട്ടിയില്‍ ഇടിമില്ലെന്നു കഴിഞ്ഞദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദാരാസിങ്ങിന്റെ പാര്‍ട്ടി പ്രവേശമെന്നതും ശ്രദ്ധേയമാണ്.ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ...
Read full story
ന്യൂഡല്‍ഹി: ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. യുപിയിലെ 403 സീറ്റുകളിലേക്കും പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലേക്കും...
Read full story
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആകെയുള്ള 144 വാര്‍ഡില്‍ 134ഉം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് ആകെ മൂന്ന് വാര്‍ഡുകളാണ് സ്വന്തമാക്കാനായത്. ഇന്നായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്സും രണ്ട് വാര്‍ഡുകള്‍ വീതം നേടി. മൂന്ന്...
Read full story
പനജി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പ്രഥമ എട്ടംഗ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടത്. ഇദ്ദേഹം മര്‍ഗോവ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.എ ഐ...
Read full story
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി സുപ്രധാന ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കും, വോട്ടര്‍പട്ടികയില്‍ പുതുതായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍, സര്‍വീസ് വോട്ടില്‍ ലിംഗസമത്വം എന്നിവ ഉള്‍പ്പെടുന്ന ഭേദഗതികളാണ്...
Read full story
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപാര്‍ട്ടികളാകും ഒന്നിച്ച് മല്‍സരിക്കുക. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിന് തടസമില്ല. സംസ്ഥാന ഘടകങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....
Read full story