എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5
15ആം നിയംസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യു.ഡി.എഫ് : 9 ; എൽ.ഡി.എഫ് : 5 പെരുമ്പാവൂർO.S.N.CandidatePartyObtained votesMajority1Adv ELDOSE P KUNNAPILLILIndian National Congress5348428992BABU JOSEPH PERUMBAVOORKerala Congress (M)50585 3Chithra SukumaranTwenty 20 Party20536 അങ്കമാലിO.S.N.CandidatePartyObtained votesMajority1ROJI M JOHNIndian National Congress71562159292Adv....
Read full story
15ആം നിയംസഭയിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആലപ്പുഴ ജില്ലയിലെ 8 മണ്ഡലങ്ങൾ ഇടത്തോട്ട് ചാഞ്ഞു. യു.ഡി.എഫ് 1 മണ്ഡലത്തിൽ ഒതുങ്ങി. അരൂർPositionCandidatePartyObtained votesMajority1DALEEMACommunist Party of India (Marxist)7561770132Adv. SHANIMOL OSMANIndian National Congress68604 3ANIYAPPANBharath Dharma Jana Sena17479 ചേർത്തലPositionCandidatePartyObtained votesMajority1P PRASADCommunist Party...
Read full story
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും. 02/04/21 ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തലയും മുല്ലപ്പള്ളിയും . " സർക്കാരിൻ്റെ...
Read full story
കണ്ണൂർ : സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായത് ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് മതനിരപേക്ഷതയുടെ കൂടി വിജയമാണെന്ന് 02/05/21 ഞായറാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. അഞ്ച് വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയുടെ കാലമാണിതെന്നും ജാഗ്രത...
Read full story
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തുടർഭരണമെന്ന എൽ.ഡി.എഫ്. സ്വപ്നത്തിന് മേൽക്കൈ. ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരുമ്പോൾ 90-ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താൻ എൽ.ഡി.എഫിനായി. സംസ്ഥാനത്ത് വോട്ടെണ്ണലിന് തുടക്കം കുറിച്ചത് മുതൽ എൽ.ഡി.എഫിന്റെ മുന്നേറ്റം ദൃശ്യമാണ്. 50-നും 60-നും...
Read full story
‍ഡിഎഫിന് വന്‍ ലീഡ്, തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍
റിപ്പോര്‍ട്ട്

‍ഡിഎഫിന് വന്‍ ലീഡ്, തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

By ന്യൂസ് ഡെസ്ക് May 2, 2021
15ാം നിയമസഭയിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നേട്ടത്തോടെ ഇടതുമുന്നണി. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. ബിജെപിക്ക് അപ്രതീക്ഷിത ഇടങ്ങളിൽ ലീഡ്. എറണാകുളത്ത് യുഡിഎഫ് മുന്നേറ്റമാണ്. കാസര്‍കോട് ഒപ്പത്തിനൊപ്പമാണ്. 90 ഇടത്താണ് എൽഡിഎഫിന് ലീഡ്…. 47 ഇടത്ത് യുഡിഎഫ്. ബിജെപിക്ക്...
Read full story
തപാൽ വോട്ടുകളുടെ കൂടെ മെഷീൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നിലകൾ മാറി മറിയുന്നു. എൽ.ഡി.എഫ് 80 സീറ്റിലും യു.ഡി.എഫ് 57 സീറ്റിലും എൻ.ഡി.എഫ് 3 സീറ്റിലും ലീഡ് ചെയ്യുന്നു. പാലക്കാടും നേമത്തും കോഴിക്കോട് സൗത്തും ബി.ജെ.പി മുന്നിൽ നിൽക്കുന്നു. ഏവരും...
Read full story
ഏവരും ഉറ്റു നോക്കിയിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഉത്ത വരെ എൽ.ഡി.എഫ് 35 ഇടത്തും യു.ഡി.എഫ് 24 ഇടത്തും ബി.ജെ.പി 2 ഇടത്തും മുന്നിട്ട് നിൽക്കുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്ന നേമം മണ്ഡലത്തിൽ കനത്ത പോരാട്ടം...
Read full story
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ മെയ്‌ 1 മുതല്‍ 4 വരെ യാതൊരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന്‌ ഹൈക്കോടതി. കോവിഡ്‌ രോഗബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു....
Read full story
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രീയ കക്ഷികൾ. കോവിഡുമായി ബന്ധപ്പെട്ട് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് എല്ലാ കക്ഷിനേതാക്കളും ഈ തീരുമാനത്തിലെത്തിയത്. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ...
Read full story