കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തീവ്ര കോവിഡ് വ്യാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ട വിധത്തിൽ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി …

കോവിഡ് വ്യാപനം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി Read More

കൊല്ലം: പൊതുതിരഞ്ഞെടുപ്പ് കോവിഡ് പോസിറ്റീവായവരുടെ വോട്ടിംഗ്

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് കോവിഡ് പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മറ്റ് സമ്മതിദായകരുടെ വോട്ടിടല്‍  കഴിഞ്ഞശേഷം അതാത് കേന്ദ്രത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടിടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു.

കൊല്ലം: പൊതുതിരഞ്ഞെടുപ്പ് കോവിഡ് പോസിറ്റീവായവരുടെ വോട്ടിംഗ് Read More

ചിഹ്നം മാറ്റിയതിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി; ഇലക്ഷന്‍ കമ്മീഷന്‍ തനിക്കനുവദിച്ച ചിഹ്നം മാറ്റി ഗ്യാസ് സിലണ്ടര്‍ നല്‍കിയതിനെതിരെ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. ഹരിപ്പാട് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാരാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ഹര്‍ജി നല്‍കിയത്. താക്കോല്‍ ചിഹ്നമാണ് നിയാസിന് അനുവദിച്ചിരുന്നത്. പ്രചരണം തുടങ്ങിയശേഷം ഈ …

ചിഹ്നം മാറ്റിയതിനെതിരെയുളള ഹര്‍ജി ഹൈക്കോടതി തളളി Read More

പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം

കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷ് ആണ് നോട്ടീസ് അയച്ചത്. 25/03/21 വ്യാഴാഴ്ച വൈകിട്ട് ധര്‍മ്മടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് …

പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം Read More

ബംഗാള്‍ ഡിജിപിയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതകളൊന്നും നല്‍കരുതെന്ന് നിര്‍ദേശം

കോല്‍ക്കത്ത: മമതയുടെ വിശ്വസ്തനായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍ ഡി ജി പി വീരേന്ദ്രയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പി നീരജ് നയന് പകരം ചുമതല നല്‍കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉടന്‍ ഉത്തരവ് നടപ്പാക്കി …

ബംഗാള്‍ ഡിജിപിയെ മാറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതകളൊന്നും നല്‍കരുതെന്ന് നിര്‍ദേശം Read More

കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്, 2021- ദേശീയ/സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷേപണ/ സംപ്രേഷണ സമയം അനുവദിക്കുന്നത് സംബന്ധിച്ച്

കോവിഡ് മഹാമാരിയും, സമ്പർക്കേതര പ്രചാരണത്തിന്റെ വർധിച്ച ആവശ്യകത കണക്കിലെടുത്തും , കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ, പ്രസാർ ഭാരതി കോർപ്പറേഷനുമായുള്ള  കൂടിയാലോചനക്കു ശേഷം നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഓരോ ദേശീയ …

കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്, 2021- ദേശീയ/സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷേപണ/ സംപ്രേഷണ സമയം അനുവദിക്കുന്നത് സംബന്ധിച്ച് Read More

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് പാർടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. …

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം Read More

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബാങ്ക് വഴിയുളള പണമിടപാടുകളില്‍ നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഒരുലക്ഷം രൂപക്കുമുകളില്‍ വരുന്ന അസാധാരണമായ എല്ലാ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും ബാങ്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരിക്കണം. .പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ദൈനംദിന …

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More

നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്ഥാനമേല്‍ക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഡിജിപി ലോക്നാഥ് ബെഹ്‌റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സ്ഥാനമൊഴിയുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഡി ജിപിയെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് …

നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്ഥാനമേല്‍ക്കും Read More

49 ശതമാനം സ്ത്രീ വോട്ടര്‍മാരുമായി പശ്ചിമബംഗാള്‍

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം പശ്ചിമ ബംഗാളില്‍ ഏകദേശം 3.51 കോടി വനിതാ വോട്ടര്‍മാര്‍. അതായത് മൊത്തം വോട്ടര്‍മാരില്‍ 49 ശതമാനം. വോട്ടര്‍ പട്ടിക പുനരവലോകനം പൂര്‍ത്തിയാകുമ്പോള്‍ പശ്ചിമ ബംഗാളിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം …

49 ശതമാനം സ്ത്രീ വോട്ടര്‍മാരുമായി പശ്ചിമബംഗാള്‍ Read More