
Tag: election comission





കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ്, 2021- ദേശീയ/സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്ക് പ്രക്ഷേപണ/ സംപ്രേഷണ സമയം അനുവദിക്കുന്നത് സംബന്ധിച്ച്
കോവിഡ് മഹാമാരിയും, സമ്പർക്കേതര പ്രചാരണത്തിന്റെ വർധിച്ച ആവശ്യകത കണക്കിലെടുത്തും , കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ, പ്രസാർ ഭാരതി കോർപ്പറേഷനുമായുള്ള കൂടിയാലോചനക്കു ശേഷം നിയമ നിര്‍മ്മാണ സഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഓരോ ദേശീയ …

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് പാർടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. …

ബാങ്കുവഴിയുളള പണമിടപാടുകളില്‍ നിരീക്ഷണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം : നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ ബാങ്ക് വഴിയുളള പണമിടപാടുകളില്‍ നിയന്ത്രണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഒരുലക്ഷം രൂപക്കുമുകളില്‍ വരുന്ന അസാധാരണമായ എല്ലാ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും ബാങ്കുകള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരിക്കണം. .പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ദൈനംദിന …

നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഡിജിപി ലോക്നാഥ് ബെഹ്‌റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സ്ഥാനമൊഴിയുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഡി ജിപിയെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് …


ഉപതെരഞ്ഞെടുപ്പ് മാറ്റണെന്നാവശ്യപ്പെട്ട് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി അയച്ച കത്ത് പുറത്തായി .2020 ആഗസ്റ്റ് 21 നാണ് ചീഫ് സെക്രട്ടറി കത്തയച്ചത്. കോവിഡിന്‍റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ദുഷ്‌ക്കരമാകുമെന്നും സാമൂഹ്യ അകലം പാലിക്കാന്‍ ബുദ്ധിമുട്ട് …