കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്: ആസൂത്രകനെന്ന് കരുതുന്നയാള്‍ പിടിയില്‍

March 14, 2023

ആലപ്പുഴ: എടത്വായില്‍ കൃഷി ഓഫീസറായിരിക്കെ സസ്‌പെന്‍ഷനിലായ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസിന്റെ ആസൂത്രകനെന്നു കരുതുന്ന ആള്‍ പോലീസിന്റെ പിടിയിലായി. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയില്‍ വീട്ടില്‍ സുരേഷ് ബാബു(57)വിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അരുണിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളാണ് ജിഷയ്ക്കു …

ആലപ്പുഴ: സ്ത്രീകൾക്കെതിരേ അതിക്രമം; പ്രത്യേക കോടതികൾ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

June 28, 2021

ആലപ്പുഴ: സ്ത്രീകൾക്കെതിരേ അതിക്രമം നടത്തുന്ന കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ നൽകാനായി പ്രത്യേക കോടതികൾ  അനുവദിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആലപ്പുഴ വനിതാ പോലീസ് …