കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എ കെ കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായി. നേരത്തെ കവിതയ്ക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാന്‍ തയ്യാറായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച 20.03.2023 ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയായിരുന്നു. …
കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി Read More