ന്യൂഡല്‍ഹി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തുടര്‍വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം...
Read full story
സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ്
റിപ്പോര്‍ട്ട്

സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ്

By ന്യൂസ് ഡെസ്ക് October 12, 2022
ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദം മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നു നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ മാറ്റാനുള്ള...
Read full story
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) സുപ്രീം കോടതിയിൽ വ്യക്തമാക്കി. എന്നാൽ രേഖകളുടെ പിൻബലം ഇല്ലാതെ മുഖ്യമന്ത്രിയുടെ പേര് കോടതിയിൽ അനാവശ്യമായി ഉന്നയിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. അതേസമയം സ്വർണക്കടത്ത്...
Read full story
ന്യൂഡല്‍ഹി/ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ടിനെതിരേ (പി.എഫ്.ഐ.) കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹത്രാസ് സംഭവത്തിന് പിന്നാലെ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാലുപേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും ലഖ്നൗ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഹത്രാസ് സംഭവത്തിന്...
Read full story
കൊൽക്കത്ത: രാഷ്ട്രീയ എതിരാളികൾക്കെതിരെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്ക് പങ്കുള്ളതായി വിശ്വസിക്കുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കളാണ് കേന്ദ്ര ഏജൻസികളെ തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ദുരുപയോഗം ചെയ്യുന്നുവെന്ന്...
Read full story
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട കര്‍ശന വ്യവസ്ഥകളും അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. തയാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ആരോപണം നേരിടുന്ന വ്യക്തിക്ക് നല്‍കേണ്ടതില്ല എന്ന നിര്‍ദേശവും പുനഃപരിശോധിക്കുമെന്ന് ചീഫ്...
Read full story
ദില്ലി: ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ആഗസ്റ്റ് 25 ന് തുറന്ന കോടതിയിൽ വാദംകേൾക്കും. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ...
Read full story
മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) 215 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി ചേർത്തു. ജാക്വലിൻ ഫെർണാണ്ടസിനെതിരെ ഇഡി ബുധനാഴ്ച കുറ്റപത്രം സമർപ്പിച്ചേക്കും. മോഷ്ടിച്ച പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിൻ ഫെർണാണ്ടസ് ആണെന്ന് ഇഡി കണ്ടെത്തിയതായി വൃത്തങ്ങൾ...
Read full story
കൊച്ചി: ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതിന് പിന്നാലെ ഹൈക്കോടതിയിൽ ഹർജിയുമായി ഭരണപക്ഷ എം.എൽ.എമാരും തോമസ് ഐസക്കും. താൻ ചെയ്ത കുറ്റമെന്താണെന്ന് നോട്ടീസിൽ പോലും പറയാതെയാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുൻ...
Read full story
മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് എം.പി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) നെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്.കസ്റ്റഡിയിലെടുത്തശേഷം ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചതായാണ് അദ്ദേഹം പ്രത്യേക കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഇ.ഡി. കസ്റ്റഡി കോടതി ഈ...
Read full story