അനധികൃത സ്വത്ത് സമ്പാദനക്കേസ് : പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു

കൊച്ചി | അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബിനാമി ഇടപാടുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു. 2026 ജനുവരി 7 ന് രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായ …

അനധികൃത സ്വത്ത് സമ്പാദനക്കേസ് : പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വിട്ടയച്ചു Read More

ശബരിമല സ്വർണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ,

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും …

ശബരിമല സ്വർണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ, Read More

ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

പത്തനംതിട്ട | ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും. ഇ ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ഇ ഡി നടപടി. ദേവസ്വവും പ്രതിക്കൂട്ടില്‍. എഫ് ഐ ആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും പ്രതികളായി ഉണ്ടെന്നാണ് സൂചന. …

ശബരിമല ശ്രീകോവിലിലെ സ്വര്‍ണക്കൊള്ള : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചു Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചന യാണെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ | കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇ ഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചനയാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇ ഡി കേസിനെ നേരിടുമെന്നും …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചന യാണെന്ന് എം വി ഗോവിന്ദന്‍ Read More

ആംആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടററ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. അനധികൃത പണമിടപാട് തടയല്‍ നിയമപ്രകാരം …

ആംആദ്മി നേതാവ് അരവിന്ദ് കേജരിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടററ്റിന് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം Read More

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടപടികൾക്കെതിരെ സുപ്രീംകോടതി

ഡല്‍ഹി: ഹരിയാന മുൻ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പവാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട്എ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരേ (ഇഡി) സുപ്രീംകോടതി. സുരേന്ദ്ര പവാറിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇടവേളയില്ലാതെ 15 മണിക്കൂറിനു മുകളില്‍ അദ്ദേഹത്തെ …

എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടപടികൾക്കെതിരെ സുപ്രീംകോടതി Read More

.കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക്

കരുവന്നൂർ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമർശങ്ങള്‍ക്കെതിരെ ഇഡി സുപ്രീംകോടതിയിലേക്ക്.ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെടും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍. ഹൈക്കോടതി …

.കരുവന്നൂർ കേസിലെ ജാമ്യം: ഇഡി സുപ്രീംകോടതിയിലേക്ക് Read More

സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം : ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയെന്ന വാർത്തകള്‍ തള്ളി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുമായി തെറ്റി നില്‍ക്കുന്ന സന്ദീപ് വാര്യർക്ക് അത്ര പെട്ടെന്ന് സി.പി.എമ്മിലേക്ക് വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. …

സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയെന്ന വാർത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദൻ Read More

“മുഡ” ഭൂമിയിടപാട് കേസ്: കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയതായി ആരോപണം.

ബെംഗളൂരു : മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവിൽ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് …

“മുഡ” ഭൂമിയിടപാട് കേസ്: കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ക്രമക്കേട് നടത്തിയതായി ആരോപണം. Read More

കേസെടുക്കാന്‍വിജിലന്‍സ് നിയമോപദേശം തേടും

കൊച്ചി: എ.ഐ. ക്യാമറ വിവാദത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ നീക്കം. ആരോപണത്തെ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കരാറില്‍ വഴിവിട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണു വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്താല്‍, അതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) …

കേസെടുക്കാന്‍വിജിലന്‍സ് നിയമോപദേശം തേടും Read More