2025 ൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബ്രിട്ടീഷ് ഏജൻസി, 2028 ഓടെ ചൈന അമേരിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും

December 27, 2020

ലണ്ടൻ: 2020 ൽ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി പിന്നോട്ട് നീങ്ങിയ ഇന്ത്യ 2025 ൽ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും 2030 ൽ മൂന്നാം സ്ഥാനത്തെത്തുമെന്നും ബ്രിട്ടീഷ് ഏജൻസിയായ സെന്റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് …

കൊവിഡ്: 19- 20 വര്‍ഷത്തിനി ടയില്‍ ഏറ്റവും വലിയ ഇടിവിലേക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

June 26, 2020

ന്യൂഡല്‍ഹി: കൊവിഡ് ലോക സമ്പദ് വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രവചനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലും വന്‍ ഇടിവ് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യ നിധി. 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ഇനി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നാണ് ഐഎംഎഫ് …

ചൈനയുടെ വിദേശവ്യാപാരം വൻ തിരിച്ചടി നേരിടുന്നുവെന്ന് ചൈനീസ് വാണിജ്യമന്ത്രി

May 19, 2020

ബെയ്ജിങ് : കൊറോണ ബാധയെ തുടർന്ന് ചൈനീസ് വിദേശവ്യാപാരം തിരിച്ചടി നേരിടുകയാണ് എന്ന്‌ അവിടുത്തെ വാണിജ്യമന്ത്രി സോങ് ഷാൻ ബീജിംഗിൽ മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ ഇത് വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. …

ഇന്ത്യന്‍ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി

December 24, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 24: ഇന്ത്യന്‍ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി. സാമ്പത്തിക മേഖലയില്‍ കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐഎംഎഫ് വിലയിരുത്തി. സാമ്പത്തിക നയങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇന്ത്യയിലെ ഐഎംഎഫ് പ്രതിനിധി അഭിപ്രായപ്പെട്ടു. നിക്ഷേപത്തിലും ഉപഭോഗത്തിലും …