പ്രവീൺ കൊലക്കേസ്; സുപ്രീംകോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി മുന്‍ ഡിവൈഎസ്പി ആര്‍ ഷാജി

November 25, 2022

ന്യൂഡൽഹി: ജയിൽ മോചനം ആവശ്യപ്പെട്ട് പ്രവീണ്‍ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ആര്‍ ഷാജി സുപ്രീം കോടതിയെ സമീപിച്ചു. പതിനേഴ് വർഷമായി താൻ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് ഷാജി ഹർജിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജി ഉൾപ്പെട്ടിരുന്നെങ്കിലും …

സിബിഐക്ക് മുമ്പിൽ നുണ പറയുന്നത് പോലീസ് സൂപ്രണ്ടോ ഡിവൈഎസ്പിമാരോ?

August 17, 2020

കൊച്ചി: നെടുങ്കണ്ടം സ്റ്റേഷനിൽ രാജേന്ദ്രൻ എന്ന കസ്റ്റഡി തടവുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിൽ ഡിവൈഎസ്പി മാരുടെ മൊഴിയും അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ മൊഴിയും രണ്ടുവഴിക്ക്. രാജേന്ദ്രനെ കസ്റ്റഡിയിലെടുത്ത വിവരം തനിക്ക് അറിയുകയില്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന …

പോലീസില്‍ 54 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റ നിയമനം, നാല് ഡിവൈഎസ്പിമാര്‍ക്ക് എസ്പി ആയി പ്രമോഷന്‍, 29 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം

June 4, 2020

തിരുവനന്തപുരം: അഞ്ച് മുതിര്‍ന്ന ഡിവൈഎസ്പിമാരെയാണ് എസ്പിമാരാക്കിയത്. എസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരില്‍ കെ സലിമിനെ എസ്എസ്ബി തൃശൂര്‍ റേഞ്ചിലും ടി കെ സുബ്രഹ്മണ്യനെ എസ്എസ്ബി സെക്യൂരിറ്റിയിലും എം ജെ സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും കെ കെ മൊയ്തീന്‍കുട്ടിയെ കാസര്‍കോട് ക്രൈംബ്രാഞ്ചിലും എം സി …