കോവിഡ് ഭീതി ഐപിഎൽ താരങ്ങൾ ആശങ്കയിൽ

September 1, 2020

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അടുത്തുവരുന്തോറും താരങ്ങളുടെ മാനസികസമ്മർദ്ദം വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. കോവിഡ് ഭീതിയാണ് പലരെയും ആശങ്കയിലാഴ്ത്തുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് സംഘത്തിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സീനിയർ താരമായ ഹർഭജൻ സിംഗ് പോലും മത്സരത്തിൽ പങ്കെടുക്കുമോ എന്ന …