ലഹരിമരുന്ന് കേസിൽ ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. അന്വേഷണസംഘം ദീപികയുടെ ഫോണ്‍ പരിശോധിക്കുകയാണ്. നാര്‍ക്കോടിക് കണ്‍ട്രോൾ ബ്യൂറോയാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ഇന്നലെ 25-9 -2020 വെള്ളിയാഴ്ച ചോദ്യം …
ലഹരിമരുന്ന് കേസിൽ ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു Read More