മയക്കുമരുന്ന് കേസ് , രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കി

September 12, 2020

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി മൂത്ര സാമ്പിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ .സി. ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് സംഭവം. രാഗിണിയെ ഡോക്ടര്‍മാര്‍ കയ്യോടെ പിടികൂടി അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കേസില്‍ …

സ്വര്‍ണക്കടത്തില്‍ അഞ്ച്‌പേരെ കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ

September 9, 2020

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍. ഐ. എ അഞ്ച് പേരെ കൂടി പ്രതിച്ചേര്‍ത്തു. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചമുസ്തഫ, അബ്ദുള്‍ അസീസ്, നന്ദു കോയമ്പത്തൂര്‍, രാജു, മുഹമ്മദ് ഷമീര്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. സ്വര്‍ണക്കടത്തു കേസുമായി ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് …

റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

September 9, 2020

പട്ന: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയാ ചക്രബര്‍ത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയ ഇടനിലക്കാരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി സുശാന്തിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, നടി ഇക്കാര്യം …

മയക്കുമരുന്ന് കേസിൽ 25 ബോളിവുഡ് താരങ്ങളുടെ പട്ടിക; ചോദ്യം ചെയ്യൽ ഉടൻ

September 8, 2020

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ …

സുശാന്ത് സിംഗിൻ്റെ മരണം റിയാ ചക്രവർത്തി അറസ്റ്റിൽ

September 8, 2020

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടിയും മോഡലും സുശാന്തിൻ്റെ കാമുകിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് റിയ ചക്രവർത്തി. …

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണില്‍

September 5, 2020

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ കെടി റമീസീന്റെ ഓഫീസിലെ ഫോണ്‍ നമ്പര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നു. പ്രതികള്‍ വില്‍പ്പന നടത്തുന്ന എംഡിഎംഎ രാസ ലഹരി ‘മോളി’ എന്ന പേരിലാണ് അനൂപിന്റെ ഫോണ്‍ …