അന്വേഷണത്തിൽ വീഴ്ച; 200 കിലോ കഞ്ചാവ് കേസിൽ പ്രതികൾക്ക് ജാമ്യം, സിഐക്കെതിരെ നടപടി വേണമെന്ന് കോടതി

January 24, 2023

തിരുവനന്തപുരം: ആറ്റിങ്ങലിൽ 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. കേസന്വേഷണത്തിൽ പൊലീസ് സംഘം വരുത്തിയ വീഴ്ചയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം. കേസിൽ 180 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകേണ്ടതായിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇക്കാരണത്താലാണ് കോടതി മൂന്ന് …

പഴത്തിന്റെ മറവിൽ കടത്തിയത് 1978 കോടിയുടെ മയക്കുമരുന്ന്; 502 കോടിയുടെ കൊക്കെയ്ൻ കടത്ത് കേസിലും വിജിൻ അറസ്റ്റിൽ

October 8, 2022

തിരുവനന്തപുരം: പഴങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഇന്ത്യയിലേക്ക് കടത്തിയത് 1978 കോടിയുടെ മയക്കുമരുന്നാണെന്ന് ഡിആർഐ റിപ്പോർട്ട്. സെപ്തംബർ 30 ന് വലൻസിയ ഓറഞ്ച് എന്ന പേരിൽ എത്തിയ ലോഡിൽ പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് പുറമെ ഒക്ടോബർ അഞ്ചിന് 502 കോടി രൂപയുടെ 50 കിലോ …

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി

July 16, 2022

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പോലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചൽ കൊണ്ണിയൂർ സ്വദേശി കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. 15/07/22 വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. …

മകനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തി

October 21, 2021

മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ജയിലിലെത്തി. മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹം എത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഒക്ടോബര്‍ എട്ടു മുതല്‍ ജയിലില്‍ കഴിയുകയാണ്. കൊവിഡ് നിയന്ത്രണത്തില്‍ …

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടാനാവില്ല: ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു

October 8, 2021

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍.സി.ബിയുടെ ആവശ്യം കോടതി തള്ളി. എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ ചോദ്യംചെയ്യല്‍ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ‘ ഇതുവരെ …

ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

October 6, 2021

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്നുകേസില്‍ മലയാളിയായ പ്രതി ശ്രേയസ്‌ നായരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. 2021 ഒക്ടോബര്‍ 11 വെരയാണ്‌ കസ്‌റ്റഡിയില്‍ വിട്ടിട്ടുളളത്‌. ശ്രേയസിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ക്രിപ്‌റ്റോ കറന്‍സിവഴി ലഹരി മരുന്നിനുളള പണമിടപാടുകള്‍ നടന്നതെന്ന വിവരം എന്‍സിബിക്ക്‌ ലഭിച്ചത്‌. …

ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ സുസ്‌മിതയെ എക്‌സൈസ്‌ കസ്റ്റഡിയില്‍ വിട്ടു

October 6, 2021

കൊച്ചി : 11 കോടി രൂപയുടെ ലഹരിമരന്ന്‌ കേസില്‍ അറസറ്റിലായ സുസ്‌മിതയെ എക്‌സൈസ്‌ കസ്റ്റഡിയില്‍ വിട്ടു. കേസിലെ 12-ാം പ്രതിയാണ്‌ സുസ്‌മിത. മയക്കുമരുന്നു സംഘത്തിനിടയില്‍ ടീച്ചര്‍ എന്നാണ്‌ ഇവര്‍ അറിയപ്പെട്ടിരുന്നത്‌. കോട്ടയത്തെ ഒരു സ്‌കൂളില്‍ കറെക്കാലം പഠിപ്പിച്ചിരുന്നതിനാലാണ്‌ ഇവര്‍ക്ക ഈ പേര്‌ …

കന്നട നടി ശ്വേതാ കുമാരി കേസിൽ മയക്ക്മരുന്ന് കേസിൽ അറസ്റ്റിൽ . സിനിമാ ലോകത്തെ പിടിച്ചുലച്ച് കൊണ്ട് അന്വേഷണം

January 5, 2021

ബെംഗളൂരു: കന്നഡ നടി ശ്വേത കുമാരിയെ മയക്ക്മരുന്ന് കേസിൽ മുംബൈയിലെ മീര റോഡിലെ ഹോട്ടലില്‍ നിന്നും നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളില്‍ മയക്ക് മരുന്ന് വിതരണം ചെയ്തവരെ തേടിയിറങ്ങിയ അന്വേഷണ സംഘത്തിന് മുമ്പിൽ പല പ്രമുഖരും കുടുങ്ങുകയാണ്. …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

November 22, 2020

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

മയക്കുമരുന്ന് കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങും ഭര്‍ത്താവും അറസ്റ്റിൽ

November 22, 2020

മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രമുഖ ഹാസ്യതാരം ഭാര്‍തി സിങ്ങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 22-11-2020 ഞായറാഴ്ച രാവിലെയാണ് ഹര്‍ഷ് ലിമ്പാച്ചിയയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച …