![](https://samadarsi.com/wp-content/uploads/2021/06/6-20-348x215.jpg)
മലപ്പുറം: എന്‍.എം മെഹറലി മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസട്രേറ്റ്
മലപ്പുറം: മലപ്പുറം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി(എ.ഡി.എം) എന്‍.എം മെഹറലിയെ നിയമിച്ചു. എ.ഡി.എം ജൂണ്‍ 21 കലക്ടറേറ്റില്‍ ചുമതലയേല്‍ക്കും. പാലക്കാട് ജില്ലയുടെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി(എ.ഡി.എം) പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. നിലവില്‍ മലപ്പുറം ജില്ലയിലെ എ.ഡി.എമ്മായിരുന്നു ഡോ. എം.സി റെജിലിനെ മലപ്പുറം …