ഡൊമിനിക്കയിലെ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണമെന്ന് ചോക്സി

July 8, 2021

ന്യൂഡല്‍ഹി: ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതെന്നു പഞ്ചാബ് നഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സി. തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കയിലെ റോസെയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചോക്സിയുടെ ആരോപണം. ഡൊമിനിക്കന്‍ …