ഇടുക്കി: വിഷമിക്കേണ്ട….വനിതകളേ സര്‍ക്കാരുകള്‍ ഒപ്പമുണ്ട്

June 26, 2021

ഇടുക്കി: സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ആശ്വാസം നല്കാന്‍ വിവിധ പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.സമൂഹത്തില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ ആവശ്യമായ കൗണ്‍സലിങ്, നിയമ സഹായം, പോലീസ് സഹായം എന്നിവ …

പത്തനംതിട്ട: നാട് അടച്ചിട്ടപ്പോള്‍ കേസുകള്‍ കുറഞ്ഞു

June 18, 2021

പത്തനംതിട്ട: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാട് അടച്ചിടപ്പെട്ടപ്പോള്‍ ഗൗരവ സ്വഭാവമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായതായി പോലീസ് കണക്കുകള്‍. കൊലപാതകം, വധശ്രമം, കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ എന്നീ കുറ്റകൃത്യങ്ങളില്‍ ഇക്കാലയളവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. …

ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

May 25, 2021

കൊല്ലം: ഉത്രവധക്കേസില്‍ ഭര്‍ത്താവ്‌ സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി രണ്ടാംകുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന, തെളിവ്‌ നശിപ്പിക്കല്‍, വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുനന്ത്‌. .കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രഞ്ച്‌ പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‌ 200 ഓളം പേജുകളുണ്ട്‌. 2020 മെയ്‌ …

ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു , തൃശ്ശൂരിൽ യുവാവും വയോധികരായ മാതാപിതാക്കളും ജീവനൊടുക്കി

March 19, 2021

തൃശൂർ: ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ തൃശൂരിൽ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. 19/03/21 വെള്ളിയാഴ്ച രാവിലെയാണ് …

ചൈനയിൽ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു

September 18, 2020

ബീജിംഗ്: കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയിൽ സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ക്രമാതീതമായി പെരുകുന്നതായി റിപ്പോർട്ട്. ചൈനയിലെ സ്ത്രീകളിൽ നാലിൽ ഒരാൾ ഗാർഹിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവാഹമോചനത്തിന് വിസമ്മതിച്ച യുവതി ഭർത്താവിന്റെ മർദ്ദനം സഹിക്കാനാകാതെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ …

ഒഡീഷയിൽ ബി.ജെ.ഡി എം.പി.ക്കെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ കോടതിയിൽ

September 6, 2020

ബുബനേശ്വർ : ബി.ജെ ഡിയുടെ കേന്ദ്രാപാര മണ്ഡലത്തിലെ എം.പിയും സിനിമാ നടനുമായ അനുഭവ് മൊഹന്തിക്കെതിരെ ഭാര്യ ബർഷ പ്രിയദർശനി ഗാർഹിക പീഡനം ആരോപിച്ച് കോടതിയിൽ ഹർജി സമർപ്പിച്ചു. ഘട്ടക്കിലെ സബ്ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഒഡിയ സിനിമാ താരം കൂടിയായ ബർഷ …