നെയ്മറില്ലാതെ ബ്രസീല്‍

ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്. പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ് …

നെയ്മറില്ലാതെ ബ്രസീല്‍ Read More

നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരേ ജയിച്ചതോടെ അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. അവര്‍ നോക്കൗട്ട് സാധ്യതകള്‍ സജീവവുമാക്കി. ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുക എളുപ്പമല്ല. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ നാല് ടീമുകള്‍ക്കും സാധ്യതയുണ്ട്. അവസാന മത്സരങ്ങളാകും ഒന്നും രണ്ടും സ്ഥാനക്കാരെ …

നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന Read More

യുറുഗ്വേയ്ക്കും നിര്‍ണായകം

ദോഹ: ലോകകപ്പിലെ എച്ച് ഗ്രൂപ്പില്‍ നിര്‍ണായക പോരാട്ടം. മുന്‍ ചാമ്പ്യന്‍ യുറുഗ്വേ പോര്‍ചുഗലിനെയാണ് നേരിടുന്നത്. മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവരും ആഗ്രഹിക്കുന്നില്ല. യുറുഗ്വേ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടു സമനില വഴങ്ങി. കൊറിയക്കെതിരായ മത്സരത്തില്‍ വിജയ ഗോളടിക്കാന്‍ പല അവസരങ്ങളും ലഭിച്ചെങ്കിലും …

യുറുഗ്വേയ്ക്കും നിര്‍ണായകം Read More

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജര്‍മന്‍ ടീം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും പ്രതിഷേധം. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ജപ്പാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടീമൊന്നടങ്കം വായ പൊത്തിപ്പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇതേ രീതിയിലായിരുന്നു. …

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജര്‍മന്‍ ടീം Read More

സൗദിക്ക് അഭിനന്ദന പ്രവാഹം

ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ ‘ചരിത്ര ഞെട്ടലെന്നാണ്’ ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ”ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്”. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ …

സൗദിക്ക് അഭിനന്ദന പ്രവാഹം Read More

ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും

ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ടൂര്‍ണമെന്റിനിടെ ഇളവുണ്ട്. ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നു സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന, കടത്ത്, കൈവശംവയ്ക്കല്‍ എന്നിവയ്ക്ക് ദീര്‍ഘകാല തടവ് …

ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും Read More

ലോകകപ്പ്: അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും പോര്‍ചുഗലിനും ജര്‍മനിക്കും പരുക്ക് പ്രശ്നമാണ്.

ദോഹ: ഫുട്ബോള്‍ ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞ കിനാവ് കാണാത്ത ടീമുകളുടെ ഉറക്കം കെടുത്ത ചില പരുക്കുകളുണ്ട്. അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും പോര്‍ചുഗലിനും ജര്‍മനിക്കും പരുക്ക് പ്രശ്നമാണ്. ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റെ, ഡിഗോ ജോട്ട എന്നിവര്‍ പരുക്കു മൂലം ലോകകപ്പ് ടീമില്‍ തന്നെയില്ല. ജര്‍മന്‍ …

ലോകകപ്പ്: അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും പോര്‍ചുഗലിനും ജര്‍മനിക്കും പരുക്ക് പ്രശ്നമാണ്. Read More

ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍

ദോഹ: ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ പന്തുരുളുമ്പോള്‍ സ്റ്റേഡിയത്തില്‍ ഇരുന്ന് പുകവലിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന നിയമം ഓര്‍ത്താല്‍ നന്ന്. ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ലോകകപ്പ് …

ലോകകപ്പ് വേദികളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍ Read More

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും

ദോഹ: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ലോകകപ്പിന്റെ ഉദ്ഘാടനവേദിയില്‍ പങ്കെടുക്കും. നാളെ ദോഹയിലെത്തുന്ന ഉപരാഷ്ട്രപതി 21ന് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്യും.

ഉപരാഷ്ട്രപതി ലോകകപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും Read More

ആരാധകരെ വിലയ്ക്കെടുത്തിട്ടില്ല: ലോകകപ്പ് സി.ഇ.ഒ.

ദോഹ: ഇന്ത്യന്‍ ആരാധകരെ വിലകൊടുത്തു വാങ്ങിയെന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍.കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തില്‍ നിന്നുള്ള ധാരാളം ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അവര്‍ യഥാര്‍ഥ ആരാധകരാണ്. …

ആരാധകരെ വിലയ്ക്കെടുത്തിട്ടില്ല: ലോകകപ്പ് സി.ഇ.ഒ. Read More