ദോഹ: ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന്‍ ലയണല്‍ മെസി. 1986 നു ശേഷം ലോകകപ്പ് കിരീടമെന്ന തങ്ങളുടെ സ്വപ്നത്തിന് ഏറ്റവും തടസവും ഈ മൂന്ന് രാജ്യങ്ങളാണെന്ന് മെസി പറഞ്ഞു....
Read full story
ലയണല്‍ മെസി ഖത്തറിലെത്തി
റിപ്പോര്‍ട്ട്

ലയണല്‍ മെസി ഖത്തറിലെത്തി

By ന്യൂസ് ഡെസ്ക് November 15, 2022
ദോഹ: ലോകകപ്പിനു മുന്നോടിയായ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ഖത്തറിലെത്തി. 16 ന് അബു ദാബിയില്‍ യു.എ.ഇക്കെതിരേ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു മുന്നോടിയായാണ് മെസി ദോഹയില്‍ വന്നിറങ്ങിയത്.അര്‍ജന്റീനയുടെ 26 അംഗ സംഘത്തെ നയിക്കുന്നതു മെസിയാണ്. അബുദാബിയിലെ അല്‍ നാഹ്യാന്‍...
Read full story
ദോഹ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. ഖത്തര്‍ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്ന സൂചന ആവര്‍ത്തിക്കുകയായിരുന്നു നെയ്മര്‍. ബ്രസീല്‍ കോച്ച് ടിറ്റെ ഖത്തര്‍ ലോകകപ്പോടെ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനു തന്നെ താല്‍പര്യപ്പെടണമെന്നില്ല....
Read full story
ഫുട്ബോളിനോടുള്ള നമ്മുടെ ആവേശം കളിക്കളത്തിലേക്കും പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പ്രചാരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
ദോഹ: സ്പോർട്സ് ഉപകരണങ്ങളിൽ ഒളിപ്പിച്ച്‌ ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 1.85 കിലോഗ്രാം ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി.മെറ്റാംഫെറ്റാമെൻ ആണ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്സ് കസ്റ്റംസിലെ പോസ്റ്റൽ കൺസൈൻമെന്റ് വിഭാഗം പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്....
Read full story
ദോഹ: ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും. ഖത്തറിലെ ദോഹയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫില്‍ പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം.പകരക്കാരന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ റെഡ്മെയ്നെ സഡന്‍ ഡെത്തിലെ കിക്ക് തടുത്ത് ഓസീസ് ഹീറോയായി....
Read full story
ഫിഫ ലോകകപ്പ്: രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
റിപ്പോര്‍ട്ട്

ഫിഫ ലോകകപ്പ്: രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

By ന്യൂസ് ഡെസ്ക് March 23, 2022
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് പ്രഖ്യാപനം നടത്തി ഫിഫ.ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ബുധനാഴ്ച ഖത്തര്‍ സമയം ഉച്ച ഒരുമണിക്ക് (ഇന്ത്യന്‍ സമയം...
Read full story
ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോളമാധ്യമ നിക്ഷേപകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന 'ബോധി ട്രീ' യിലേക്ക്‌ 150 കോടി ഡോളറിന്റെ (ഏതാണ്ട്‌ 11,300 കോടി രൂപ)നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോരിറ്റി (ക്യൂ.ഐ.എ). ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോക്കിപ മകനും ലൂപ സിസ്റ്റംസ്‌ സ്ഥാപകനും...
Read full story
ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നൊരുക്കവുമായി ഖത്തര്‍ എയര്‍വേസ്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേസിന്റെ ജെറ്റ് വിമാനം ലോകകപ്പിനു വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളുടെയും മുകളിലൂടെ പറന്നു. ക്യു.ആര്‍. 2022 എന്ന ബോയിങ് 777-3ഡിസെര്‍ വിമാനമാണു ദോഹയില്‍നിന്നു...
Read full story
ദോഹ: യാത്രക്കാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്കെല്ലാം ഇനി രണ്ടു ദിവസ ക്വാറന്റൈന്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ എക്സപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസയിലുള്ള കുട്ടികള്‍ക്കും യാത്രാനുമതിയും നല്‍കി....
Read full story