
റിപ്പോര്‍ട്ട്
ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പ്: മണിക ബത്രയെ ഒഴിവാക്കി
By ന്യൂസ് ഡെസ്ക്
•
September 16, 2021
ഡല്‍ഹി: ഏഷ്യന്‍ ടേബിള്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മണിക ബത്രയെ ഒഴിവാക്കി. ഇന്ത്യയ്ക്കായി ടോക്കിയോ ഒളിംപിക്സില്‍ മല്‍സരിച്ച താരം ദേശീയ ക്യാംപില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ചാണ് ഒഴിവാക്കിയത്. എന്നാല്‍ ദേശീയ ക്യാംപ് നിര്‍ബന്ധമാണെന്ന് പിന്നീട് ആണ് അറിയിച്ചതെന്ന് ബത്ര ആരോപിച്ചു....
Read full story










