നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്‍റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ദിവ്യക്കെതിരേ …

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍ Read More

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ

കണ്ണൂർ: : ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്ന്സ ന്ദർശിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെവിജയൻ മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്‍റെ …

മുഖ്യമന്ത്രിയെ വീട്ടില്‍ സന്ദർശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കണ്ണൂർ ജില്ലാകളക്ടർ Read More

ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ഥലം മാറിപ്പോകുന്ന ഉദ്യോഗസ്ഥനെക്കുറിച്ച്‌ ദിവ്യ മോശമായി സംസാരിച്ചപ്പോള്‍ ഇതു നിർത്തണമെന്നും അതിനുള്ള വേദിയല്ല ഇതെന്നും കളക്ടര്‍ പറയണമായിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി എന്തിനാണു കളക്ടര്‍ ഉച്ചകഴിഞ്ഞത്തേക്കു …

ദിവ്യക്കെതിരായ സിപിഎം നടപടി തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ Read More

മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു

കൊല്ലം : മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു. കൊല്ലം കുണ്ടറയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ അമ്മ ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 09/03/21 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്. വീട്ടിലാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. …

മാനസികാസ്ഥ്യമുള്ള അമ്മ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു Read More

ഗർഭിണിയായ യുവതി ബസിനടിയിൽപ്പെട്ട് മരിച്ചു

കണ്ണൂർ: പേരാവൂര് നിടുംപൊയിലിന് സമീപം വാരപ്പീടികയില്‍ ഗര്‍ഭിണിയായ യുവതി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. പെരുന്തോടിയിലെ ചെരിയമ്പുറം കുരീക്കാമറ്റത്തില്‍ വിനുവിന്റെ ഭാര്യയായ ദിവ്യ (27)യാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നഴ്‌സായിരുന്നു ദിവ്യ. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാന്‍ …

ഗർഭിണിയായ യുവതി ബസിനടിയിൽപ്പെട്ട് മരിച്ചു Read More

വരൻ്റെ മുന്നിൽ വെച്ച് വധുവിന് പരസ്യചുംബനം നൽകി കാമുകൻ. പിന്നെ നടന്നത് കൂട്ടത്തല്ലും ട്വിസ്റ്റും

ഹുസുരാബാദ്: വിവാഹ ചടങ്ങുകൾക്കിടയിൽ കാമുകൻ്റെ രംഗപ്രവേശം. കാറിൽ വരന് അടുത്തിരുന്ന വധുവിനെ വലിച്ചിറക്കി പരസ്യചുംബനം ഒടുവിൽ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഹുസുരാബാദ് സ്വദേശിനിയായ ദിവ്യയും …

വരൻ്റെ മുന്നിൽ വെച്ച് വധുവിന് പരസ്യചുംബനം നൽകി കാമുകൻ. പിന്നെ നടന്നത് കൂട്ടത്തല്ലും ട്വിസ്റ്റും Read More