മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്. വൈക്കം വിജയലക്ഷ്മി

തന്റെ വിവാഹമോചന വാർത്തകൾ ശരിവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് …

മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്. വൈക്കം വിജയലക്ഷ്മി Read More

വിവാഹമോചന ശേഷം വ്യാജപ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് സാമന്ത

നടൻ നാഗചൈതന്യ യുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ നടി സാമന്ത റൂത്ത് പ്രഭു തനിക്കെതിരെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രചരണങ്ങളോട് പ്രതികരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഒരു അവസരവാദി ആണെന്ന് പറഞ്ഞു പരത്തുകയും തനിക്ക് …

വിവാഹമോചന ശേഷം വ്യാജപ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് സാമന്ത Read More

ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനി‍സ്ട്രേഷൻ കോടതി

മനാമ: വിവാഹ മോചനക്കേസിൽ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈൻ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനി‍സ്‍ട്രേഷൻ കോടതിയാണ് ഇന്ത്യൻ ദമ്പതികളുടെ വിവാഹ മോചനക്കേസിൽ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ചത്. ബഹ്റൈൻ നിയമം 21-ാം വകുപ്പ് …

ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനി‍സ്ട്രേഷൻ കോടതി Read More

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. 04/05/21 ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. 27 …

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു Read More

ശബരിമല കയറിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കനകദുര്‍ഗ വിവാഹമോചിതയായി

മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയാണ് വിവാഹമോചിതയായത്. മലകയറിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമായി മാസങ്ങളായി ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയായിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി വിവാഹമോചനമെന്ന് കനകദുര്‍ഗ പറഞ്ഞു. …

ശബരിമല കയറിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കനകദുര്‍ഗ വിവാഹമോചിതയായി Read More

കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യയും മിനിസോട്ടയിലെ സൗന്ദര്യറാണിയുമായ യുവതി വിവാഹമോചനം തേടി വക്കീൽ നോട്ടീസ് അയച്ചു

മിനിയാപോലീസ് : കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് (40) നെ കസ്റ്റഡിയിലെടുക്കുകയും റോഡിൽ വച്ച് പോലീസ് വണ്ടിയുടെ പിന്നിൽ ചവിട്ടി വീഴ്ത്തി കാൽമുട്ടു കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസിൽ നിന്ന് പുറത്താക്കപ്പെടുകയും കൊലക്കുറ്റം ആരോപിക്കുകയും ചെയ്യപ്പെട്ട പോലീസ് ഓഫീസർ …

കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ പോലീസ് ഓഫീസറുടെ ഭാര്യയും മിനിസോട്ടയിലെ സൗന്ദര്യറാണിയുമായ യുവതി വിവാഹമോചനം തേടി വക്കീൽ നോട്ടീസ് അയച്ചു Read More