സിനിമമേഖലയെ കൊറോണ നിശ്ചലമാക്കിയപ്പോള്‍ ബോളിവുഡ് നടന്‍ തെരുവില്‍ കച്ചവടം ആരംഭിച്ചു

ഡല്‍ഹി: കൊറോണ മൂലം രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയ ബോളിവുഡ് നടന്‍ പഴവര്‍ഗ വ്യാപാരവുമായി തെരുവില്‍. നടന്‍ സൊളാങ്കി ദിവാകറാണ് ഫുട്പാത്ത് വ്യാപാരം തുടങ്ങിയത്. ആയുഷ്മാന്‍, ഡ്രീം ഗേള്‍, ഹവാ, ഹല്‍ക്കാ, തിത്ലി, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ …

സിനിമമേഖലയെ കൊറോണ നിശ്ചലമാക്കിയപ്പോള്‍ ബോളിവുഡ് നടന്‍ തെരുവില്‍ കച്ചവടം ആരംഭിച്ചു Read More