പാലക്കാട്: ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു

സംസ്ഥാന സാക്ഷരതമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്  പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ അതിനുമുകളില്‍ വിദ്യാഭ്യാസവും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ …

പാലക്കാട്: ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു Read More

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധ ഉദ്യാനത്തിന് ഇനി ഔഷധ വേലിയും

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണ സമിതി, ഹരിത …

തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധ ഉദ്യാനത്തിന് ഇനി ഔഷധ വേലിയും Read More

ആലപ്പുഴ: കോവിഡ‍് പ്രതിരോധത്തിന് 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഡോക്ടേഴ്സ് ഫോര്‍യുവുമായി  ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ലാ …

ആലപ്പുഴ: കോവിഡ‍് പ്രതിരോധത്തിന് 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി Read More

മലപ്പുറം: തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി

മലപ്പുറം: ജില്ലയില്‍ തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഫീഖ നിര്‍വഹിച്ചു. ജില്ലയില്‍ തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് വന്ധ്യംകരണ …

മലപ്പുറം: തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും തുടങ്ങി Read More

ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത്; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5)

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) നടക്കും. രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20), ചടയമംഗലം(11:30), ഇത്തിക്കര(11:40).ജില്ലാ പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍ …

ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത്; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) Read More

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു

പത്തനംതിട്ട  : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഉന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ …

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു Read More

ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍

പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കാവശ്ശേരി സ്വദേശി …

ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍ Read More

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 10,000 പി.പി.ഇ-ആന്റിജന്‍ കിറ്റുകള്‍ നല്‍കി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 പി.പി.ഇ-ആന്റിജന്‍ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി ജില്ലാ പഞ്ചായത്ത്. 5,000 ആന്റിജന്‍ പരിശോധന കിറ്റുകള്‍, 5,000 പി.പി.ഇ കിറ്റ്, ഫെയ്സ്  ഷീല്‍ഡ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു …

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 10,000 പി.പി.ഇ-ആന്റിജന്‍ കിറ്റുകള്‍ നല്‍കി Read More

കോവിഡ് 19: പാലക്കാട് ജില്ല പഞ്ചായത്ത് ജീവനക്കാർക്ക് പരിശീലനം നൽകി

പാലക്കാട്: ജില്ലയിൽ കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്‌ ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് ജില്ലാ അഗ്നിശമനസേനയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് നൽകി. ശാരീരിക അകലം പാലിക്കേണ്ട സ്ഥലങ്ങൾ, ശാരീരിക അകലം പാലിക്കേണ്ട വിധം, സാനിറ്റൈസർ ഉപയോഗിക്കേണ്ട രീതി, സുരക്ഷിതമായി മാസ്ക് ഉപയോഗിക്കുന്ന …

കോവിഡ് 19: പാലക്കാട് ജില്ല പഞ്ചായത്ത് ജീവനക്കാർക്ക് പരിശീലനം നൽകി Read More

കോട്ടയം ഹരിതാഭം കൃഷിപദ്ധതിക്ക് ജില്ലാ പഞ്ചായത്തില്‍ തുടക്കമായി

കോട്ടയം : ജില്ലാ പഞ്ചായത്തില്‍ ഹരിതാഭം പച്ചക്കറി കൃഷി പദ്ധതിക്ക്  തുടക്കമായി.  വിഷ രഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് അങ്കണത്തിലും പരിസരത്തും പച്ചക്കറി കൃഷി നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

കോട്ടയം ഹരിതാഭം കൃഷിപദ്ധതിക്ക് ജില്ലാ പഞ്ചായത്തില്‍ തുടക്കമായി Read More