മലപ്പുറം | 25 കോടിയുടെ സാമ്പത്തിക തട്ടിപ്പില്‍ പിടിയിലായ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി പി ഹാരിസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം കോടതി...
Read full story
സംസ്ഥാന സാക്ഷരതമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്  പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍...
Read full story
തൃശ്ശൂർ: കലക്ട്രേറ്റിലെ ഔഷധോദ്യാനത്തിന് ഇനി ഔഷധ വേലിയും. ഉദ്യാനം നിറയെ ഔഷധസസ്യങ്ങൾ വ്യാപിപ്പിച്ചാണ് ഔഷധ വേലികൾ നിർമിക്കുക. ജില്ലാ കലക്ടർ ഹരിത വി കുമാർ ഔഷധ വേലി ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച്...
Read full story
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഡോക്ടേഴ്സ് ഫോര്‍യുവുമായി  ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്...
Read full story
മലപ്പുറം: ജില്ലയില്‍ തെരുവു നായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഫീഖ നിര്‍വഹിച്ചു. ജില്ലയില്‍ തെരുവു നായ...
Read full story
കൊല്ലം: ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) നടക്കും. രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20),...
Read full story
പത്തനംതിട്ട  : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പദ്ധതിയായി നടപ്പാക്കുന്ന കൊടുമണ്‍ റൈസ് മില്ലിന്റെ ശിലാസ്ഥാപനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക്...
Read full story
പാലക്കാട് : ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
Read full story
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 പി.പി.ഇ-ആന്റിജന്‍ കിറ്റുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി ജില്ലാ പഞ്ചായത്ത്. 5,000 ആന്റിജന്‍ പരിശോധന കിറ്റുകള്‍, 5,000 പി.പി.ഇ കിറ്റ്, ഫെയ്സ്  ഷീല്‍ഡ് എന്നിവ...
Read full story
പാലക്കാട്: ജില്ലയിൽ കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്‌ ജില്ലാ പഞ്ചായത്ത് ജീവനക്കാർക്ക് ജില്ലാ അഗ്നിശമനസേനയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് നൽകി. ശാരീരിക അകലം പാലിക്കേണ്ട സ്ഥലങ്ങൾ, ശാരീരിക അകലം പാലിക്കേണ്ട വിധം, സാനിറ്റൈസർ...
Read full story