ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാ പഞ്ചായത്ത്; സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5)

കൊല്ലം: ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ(ഒക്‌ടോബര്‍ 5) നടക്കും. രാവിലെ 10 ന് ഓച്ചിറ, ശാസ്താംകോട്ട(10:10), വെട്ടിക്കവല(10:20), പത്തനാപുരം(10:30), അഞ്ചല്‍(10:40), കൊട്ടാരക്കര(10:50), ചിറ്റുമല(11), ചവറ(11:10), മുഖത്തല(11:20),

ചടയമംഗലം(11:30), ഇത്തിക്കര(11:40).
ജില്ലാ പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് അഞ്ചിന് വൈകിട്ട് നാലിനും നടക്കും.

Share
അഭിപ്രായം എഴുതാം