നിര്‍മ്മാണ നിരോധനം: ഇടുക്കിയിൽ പുതുതായി നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ …

നിര്‍മ്മാണ നിരോധനം: ഇടുക്കിയിൽ പുതുതായി നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ജില്ലാ കളക്ടര്‍ Read More

ചാലക്കുടി പുഴയിൽ വെള്ളം ഉയരാൻ സാധ്യത; പുഴക്കരയിൽ ഉള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണം ജില്ലാ കളക്ടർ ഉത്തരവിട്ടു

തൃശ്ശൂർ: ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും എന്നും പുഴക്കരയിൽ ഉള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ജില്ലാകളക്ടർ ഉത്തരവിട്ടു. തമിഴ്നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് 04/08/22 വ്യാഴാഴ്ച രാവിലെ മുതൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13,000 ക്യൂമെക്സ് വെള്ളമാണ് …

ചാലക്കുടി പുഴയിൽ വെള്ളം ഉയരാൻ സാധ്യത; പുഴക്കരയിൽ ഉള്ളവരെ എത്രയും വേഗം ഒഴിപ്പിക്കണം ജില്ലാ കളക്ടർ ഉത്തരവിട്ടു Read More

ആർ.ഡി.ഒ കോടതിയിൽ നിന്ന് പണവും സ്വർണവും നഷ്ടമായ സംഭവം: പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകൾ സബ്കളക്ടർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു

തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിൽനിന്ന് പണവും സ്വർണ്ണവും നഷ്ടമായ സംഭവത്തിൽ സബ്കളക്ടർ മാധവികുട്ടി പ്രാഥമികാന്വേഷണം നടത്തി ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഈ വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ …

ആർ.ഡി.ഒ കോടതിയിൽ നിന്ന് പണവും സ്വർണവും നഷ്ടമായ സംഭവം: പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകൾ സബ്കളക്ടർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു Read More

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം.   ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി പുരോഗതിയിലാണ് ഈ നേട്ടം. …

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗം; ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത് Read More

കണ്ണൂർ: സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വളപട്ടണം മന്ന ജംഗ്ഷന്‍ മുതല്‍ ചാല ന്യൂ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ …

കണ്ണൂർ: സിറ്റി റോഡ്: നഷ്ടപരിഹാര പാക്കേജില്‍ കുറവ് വരുത്തിയിട്ടില്ല Read More

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: യോഗം 11ന്

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജനുവരി 11ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേരും.

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം: യോഗം 11ന് Read More

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം …

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ Read More

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ച സംഭവം;അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ്

കൊല്ലം: കൊല്ലം അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. അഞ്ചൽ അർപ്പിത സ്‌നോഹാലയത്തിന്റെ മേധാവി അഡ്വ. …

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ച സംഭവം;അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ് Read More

ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക്‌ അവധി യായിരിക്കുമെന്ന്‌ ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി: 2021 നവംബര്‍ ഒന്നിന്‌ സ്‌കൂളുകള്‍ തുറക്കാനിരിക്കെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക്‌ 1,2,3 തീയതികളില്‍ അവധിയായിരിക്കുമെന്ന്‌ ഇടുക്കി ജില്ലാ കളക്ടര്‍. മുല്ലപ്പെരിയാറിന്റെ പരിസരത്തുളളവരെയും ക്യമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. പീരുമേട്‌ താലൂക്കിലെ പെരുവന്താനം വില്ലേജിലെ ഡി.പോള്‍ സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ …

ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക്‌ അവധി യായിരിക്കുമെന്ന്‌ ഇടുക്കി ജില്ലാ കളക്ടര്‍ Read More

പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. ജില്ലയുടെ 36ാമത് ജില്ലാ കളക്ടറാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് …

പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു Read More