ഹൈലൈറ്റുകൾ
- ടൈംസ് സ്ക്വയറിൽ മസ്‌കിന്റെ 40 അടി ബലൂൺ സ്ഥാപിച്ചു.
- ഗ്രോക്കിന്റെ സുരക്ഷാ സംവിധാനങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.
- സേഫ് എഐ നൗ സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
- സ്പേസ്‌എക്സ് ഐ.പി.ഒയ്ക്ക് തൊട്ടുമുമ്പാണ് സംഭവം.
- നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.

