
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ പ്രതിഭ പിന്തുണ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗം യുവകലാപ്രവര്‍ത്തകര്‍ക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു. കലാരംഗത്ത് പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗം യുവജനങ്ങള്‍ക്ക് അതത് മേഖലകളില്‍ തൊഴില്‍ കണ്ടെത്തുന്നതിന്...
Read full story


