സ്പാനിഷ് ലോകകപ്പ് ഹീറോയിന്‍കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ

August 21, 2023

സിഡ്‌നി: സ്‌പെയിനിന്റെ ലോകകപ്പ് ഹീറോയിന്‍ ഓള്‍ഗ കാര്‍മോണ ഫൈനല്‍ കളിച്ചത് അച്ഛന്‍ മരിച്ചതറിയാതെ. അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓള്‍ഗയുടെ പിതാവ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. എന്നാല്‍ ലോകകപ്പ് ഫൈനലിനായി മാനസികമായി തയാറെടുക്കുന്ന ടീം ക്യാപ്റ്റന്‍കൂടിയായ ഓള്‍യെ ഇക്കാര്യം അറിയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റോയല്‍ സ്പാനിഷ് …