കാസർഗോഡ്: ഹാൻടെക്സ് കൈത്തറി വസ്ത്രങ്ങൾക്ക് ആദായ വിൽപ്പന

July 3, 2021

കാസർഗോഡ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈത്തറി തുണിത്തരങ്ങൾക്ക് ഡിസ്‌കൗണ്ട് അനുവദിച്ച് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹാൻടെക്സ്. ജൂലൈ 24വരെ  ഹാൻടെക്സ് 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ വിൽപന നടത്തും. കഴിഞ്ഞ വർഷങ്ങളിൽ വസ്ത്ര വിപണിയിൽ ഹാൻടെക്സിനുണ്ടായ കടുത്ത …

വിലക്കുറവിൽ നൽകാമെന്ന്​ പറഞ്ഞ്​വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ കച്ചവട തട്ടിപ്പ്; ​ജാഗ്രത പുലർത്തണമെന്ന്​ പൊലീസ്​

June 25, 2021

വ്യാജ സൈറ്റുകൾവഴി മൊബൈൽ ഫോൺ വിലക്കുറവിൽ നൽകാമെന്ന്​ പറഞ്ഞ്​ തട്ടിപ്പ്​ വ്യാപകമെന്ന്​ പൊലീസ്​. ആകർഷകമായ ഓഫറുകളും ഉയർന്ന സാങ്കേതിക സവിശേഷതകളും നിരത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഓർഡർ ചെയ്​ത മൊബൈൽ ഉപഭോക്താക്കളുടെ കയ്യിൽ എത്തുമ്പോൾ മേൽപ്പറഞ്ഞ സവിശേഷതകൾ ഒന്നും കാണുകയില്ല. പരാതി പറയാൻ …