നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. 2020 ജൂണ്‍ അവസാനത്തോടെയാണ് കേസിലെ വിചാരണ നടപടികള്‍ …

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ Read More

‘ദിലീപിൻറെ ശത്രുവായി വരെ എന്നെ ചിത്രീകരിച്ചു’നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ലാൽ

കൊച്ചി: സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ എത്തി പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ലാൽ. വില്ലനായും കോമഡി കാണിച്ചും ഒക്കെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ലാൽ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, എന്നീ നിലകളിൽ മലയാള സിനിമക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട് …

‘ദിലീപിൻറെ ശത്രുവായി വരെ എന്നെ ചിത്രീകരിച്ചു’നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ലാൽ Read More

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിക്കൊടുത്തുകൊണ്ട് സുപ്രീംകോടതി.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രീംകോടതി അനുവദിച്ചു. പ്രത്യക കോടതി ഹണി എം വര്‍ഗീസിന്റെ അപേക്ഷയാണ് കോടതി പരിഗണിച്ചത്. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് മെയ് 29 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. …

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിക്കൊടുത്തുകൊണ്ട് സുപ്രീംകോടതി. Read More

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിനു കൈമാറി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിന് കൈമാറി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, നിലവില്‍ ലോക്ഡൗണ്‍ ആയതിനാല്‍ കോടതിനടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സാക്ഷിവിസ്താരം പുനരാരംഭിക്കാനുള്ള സാധ്യത …

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിനു കൈമാറി Read More

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉന്നയിച്ച് ദിലീപ്

കൊച്ചി ഫെബ്രുവരി 29: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ വീണ്ടും കോടതിയില്‍ സംശയങ്ങള്‍ ഉന്നയിച്ച് നടന്‍ ദിലീപ്. മൂന്ന് ചോദ്യങ്ങള്‍ക്കുകൂടി മറുപടി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി കോടതി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിന് …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയങ്ങള്‍ ഉന്നയിച്ച് ദിലീപ് Read More

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും

കൊച്ചി ഫെബ്രുവരി 26: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക മൊഴികള്‍ രേഖപ്പെടുത്തുന്നു. നടി മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും. പ്രതി ദിലീപിനെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായാണ് നടിമാരായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവരുടെ മൊഴി …

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യരുടെ മൊഴി നാളെ രേഖപ്പെടുത്തും Read More

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും

കൊച്ചി ഫെബ്രുവരി 19: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. സംഭവത്തിനുശേഷം നടി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അത് പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകർ വഴി അങ്കമാലി മജിസ്ട്രേറ്റ് …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 28: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ദിലീപ് ഉള്‍പ്പെട്ട ബലാത്സംഗക്കേസിന്റെ തുടര്‍ച്ചയാണ് …

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടിവെയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ജനുവരി 17: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. വിചാരണയ്ക്ക് സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വരുന്ന വരെ …

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടിവെയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി Read More

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു, ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 17: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ചണ്ഡീഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കേസിലെ വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു, ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും Read More