പെട്രോൾ-ഡീസൽ വില ഞയാറാഴ്ചയും കൂടി. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് പതിനൊന്നാം തവണയാണ് ഇന്ധവില വര്‍ദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും,...
ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഡീസലിന് അടുത്തിടെയുള്ള ഏറ്റവും വലിയ വില വര്‍ധനയാണിത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ജൂൺ 1 ന് വര്‍ധിച്ചത്. 30 ദിവസത്തിനിടെ 17 തവണയായി പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ്...
പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി...
ന്യൂ ഡല്‍ഹി: പത്തുവര്‍ഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവും ബീഹാറിലെ മുന്‍ ഉപമുഖ്യ മന്ത്രിയുമായ സുശീല്‍കുമാര്‍ മോദി പാര്‍ലിമെന്റിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് പെട്രോളിയം ഉദ്പ്പന്നങ്ങള്‍ക്ക് അഞ്ചുലക്ഷം കോടി...
പെട്രോള്‍ ഡീസല്‍വില 90 രൂപ കടന്നെേതാടെ നാലുസംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവ് വരുത്തി. പശ്ചിമ ബംഗാള്‍, ആസാം,രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ്...
മുംബൈ: രാജ്യത്ത് പെട്രോളിനും ഡിസലിനും വീണ്ടും വില വര്‍ദ്ധിച്ചു. രണ്ടുമാത്തെ ഇടവേളക്കുശേഷമാണ് ഈ വര്‍ദ്ധനവ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 22 പൈസയും കൂടി. ഇതോടെ പെട്രോള്‍വില 81.23 രൂപയും ഡീസലിന്...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. എണ്ണ കമ്പനികള്‍ ദിനേനയുള്ള വില മാറ്റം 83 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചതോടെയാണിത്. ഇതോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 72.46 രൂപയായി. 70.59...
ന്യൂഡല്‍ഹി ജനുവരി 28: രാജ്യത്ത് മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം. അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ രാജ്യത്താകെ...
മലപ്പുറം ജനുവരി 3: വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വില ഉള്‍പ്പടെയുള്ള അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് തിരിച്ചേല്‍പ്പിച്ചാണ് ബസുടമകള്‍ സര്‍വ്വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്. വിലവര്‍ദ്ധനയ്ക്ക് പുറമെ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ...
ന്യൂഡല്‍ഹി നവംബര്‍ 23: പ്ലാസ്റ്റിക് മാലിന്യത്തെ ഡീസലാക്കി മാറ്റാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ശാസ്ത്രജ്ഞന്‍. ഡല്‍ഹിയിലടക്കം പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളും വൈകാതെ...
ലഖ്നൗ ആഗസ്റ്റ് 20: പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് ഉയര്‍ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡീസലിന് ലിറ്ററിന് 98 പൈസയും പെട്രോളിന് ലിറ്ററിന് 2.35 ആണ് വര്‍ദ്ധിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത്...