തൃശൂർ സ്വദേശി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു

May 12, 2020

തൃശൂര്‍:യുഎഇയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ കുന്നംകുളം സ്വദേശി മരിച്ചു.ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര കൊച്ചുണ്ണിയുടെ മകന്‍ അശോക് കുമാര്‍(53)ആണ് ദുബൈയില്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണു മരണം.വര്‍ഷങ്ങളായി ദുബൈയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് നാട്ടില്‍ അവസാനമായി വന്നിട്ടുപോയത്.ഇത്തവണ നാട്ടില്‍വരാന്‍ ടിക്കറ്റെടുത്ത് നില്‍ക്കുന്നതിനിടെ …