കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍

കോഴിക്കോട് ജനുവരി 25: കോഴിക്കോട് വെള്ളിമാടുകുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറ് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കുകള്‍ കണ്ടതിനാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയെ പരിചരിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്നറിയാന്‍ സാമൂഹ്യ നീതി വകുപ്പും ബാലക്ഷേമസമിതിയും അന്വേഷണം …

കോഴിക്കോട് എച്ച്എംഡിസിയില്‍ ആറ് വയസുകാരന്‍ മരിച്ച നിലയില്‍ Read More

കൊറോണ വൈറസ്: ചികിത്സിച്ച ഡോക്ടര്‍ മരിച്ചു

വുഹാന്‍ ജനുവരി 25: വുഹാനില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ്ങാണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് 57 പേര്‍ വുഹാന്‍ പ്രവിശ്യയില്‍ ഗുരുതരാവസ്ഥയിലാണ്. കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാന്‍സില്‍ …

കൊറോണ വൈറസ്: ചികിത്സിച്ച ഡോക്ടര്‍ മരിച്ചു Read More

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി ജനുവരി 23: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് പേരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങളാണ് ആദ്യം ഡല്‍ഹിയിലെത്തിച്ചത്. ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടുവരും. നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പില്‍ …

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിച്ചു Read More

എഴുത്തുകാരനും പണ്ഡിതനുമായ എം ചിദാനന്ദ മൂർത്തി അന്തരിച്ചു

ബെംഗളൂരു ജനുവരി 11: പണ്ഡിതനും എഴുത്തുകാരനുമായ എം ചിദാനന്ദ മൂർത്തി ( 88 ) ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കന്നഡ ഭാഷയുടെയും പുരാതന കർണാടകത്തിന്റെയും ചരിത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ കർണാടകയിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. കന്നഡ ബാംഗ്ലൂർ സർവകലാശാല വിഭാഗം …

എഴുത്തുകാരനും പണ്ഡിതനുമായ എം ചിദാനന്ദ മൂർത്തി അന്തരിച്ചു Read More

മുന്‍ കേരള ഗവര്‍ണര്‍ ടിഎന്‍ ചതുര്‍വേദി അന്തരിച്ചു

ന്യൂഡല്‍ഹി ജനുവരി 6: മുന്‍ കേരള ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി (90) അന്തരിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. മുന്‍ ഐഐഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 …

മുന്‍ കേരള ഗവര്‍ണര്‍ ടിഎന്‍ ചതുര്‍വേദി അന്തരിച്ചു Read More

മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു

ന്യൂഡല്‍ഹി ജനുവരി 2: എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ത്രിപാഠി വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്. ത്രിപാഠിയുടെ വിയോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. 1954 ജനുവരി 6ന് ഉത്തര്‍പ്രദേശിലെ …

മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു Read More

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ്

മീററ്റ് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് തടഞ്ഞു. മീററ്റിലേക്ക് കടക്കാന്‍ ഇരുവരെയും അനുവദിക്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിലപാട്. റോഡ് മാര്‍ഗ്ഗമാണ് ഇരുവരും മീററ്റിലേക്ക് …

പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെയും രാഹുലിനെയും തടഞ്ഞ് യുപി പോലീസ് Read More

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി

ലഖ്നൗ ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. സമരങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇന്റര്‍നെറ്റ് നിയന്ത്രണം പലയിടത്തും തുടരുന്നു. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലാണ് മരണങ്ങളുണ്ടായത്. പോലീസിന്റെ ഔദ്യോഗിക …

ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത: മരണം പത്തായി Read More

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

കൊച്ചി ഡിസംബര്‍ 12: കൊച്ചിയില്‍ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയാണ് യുവാവ് മരിച്ചത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ …

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു Read More

സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 10: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ് ലില്ലി തോമസ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലായിയിരുന്നു. നിരവധി പൊതുതാത്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ …

സുപ്രീംകോടതിയിലെ മുതിര്‍ന്ന വനിതാ അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു Read More