ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

വെളളനാട് : വെളളനാട് വെളിയന്നൂരില്‍ കരമനയാറിന്‍റെ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെളളനാട് ചാങ്ങ സൗമ്യഭവനില്‍ നികേഷ് (ഗിരീഷ് )-സൗമ്യ ദമ്പതികളുടെ മകന്‍ സൂര്യ(14), വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് വെളിയന്നൂര്‍ അഞ്ജനയില്‍ ഉണ്ണികൃഷ്ണന്‍-രജനി ദമ്പതികളുടെ …

ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു Read More

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു

നാദാപുരം.: ടിപ്പര്‍ ലോറിയിടിച്ച 5 വയസുകാരന്‍ മരിച്ചു. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീക്കിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്. തിങ്കളാഴ്ച(22/02/21) ഉച്ചക്ക് ഒന്നരയോടെ വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.ഉടന്‍ കുട്ടിയെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര …

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 5 വയസുകാരന്‍ ടിപ്പര്‍ ഇടിച്ച് മരിച്ചു Read More

ആനപ്രേമികളുടെ ആവേശമായിരുന്ന കൊമ്പന്‍ കെ ആര്‍ ശിവപ്രസാദ് ചരിഞ്ഞു

തൃശൂര്‍ : ആനപ്രേമികളുടെ ആവേശമായിരുന്ന കൊമ്പന്‍ കെ ആര്‍ ശിവപ്രസാദ് ചരിഞ്ഞു. നാൽപത്തിയഞ്ച് വയസ്സിനോടടുത്തായിരുന്നു പ്രായം. വ്യാഴാഴ്ച(28/01/21) ഉച്ചയോടെയാണ് ആന ചെരിഞ്ഞത്. പാദരോഗം ബാധിച്ച്‌ ഒരു കൊല്ലമായി ചികിത്സയിലായിരുന്നു. നാടന്‍ ആനയായിരുന്ന ശിവപ്രസാദ് തൃശൂര്‍ പൂരം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. …

ആനപ്രേമികളുടെ ആവേശമായിരുന്ന കൊമ്പന്‍ കെ ആര്‍ ശിവപ്രസാദ് ചരിഞ്ഞു Read More

തലപ്പൊക്കത്തിന്റെ തമ്പുരാന്‍ മംഗലാംകുന്ന്‌ കര്‍ണ്ണന്‍ ചരിഞ്ഞു

ഉത്സവ പറമ്പുകളിലെ ഗജരാജാക്കന്മാരില്‍ തലപ്പൊക്കത്തിന്റെ തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന മംഗലാംകുന്ന്‌ കര്‍ണ്ണന്‍ ചരിഞ്ഞു. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമീക നിഗമനം. ഗജരാജന്‌ 60 വയസ്‌ പ്രായമായിരുന്നു. പ്രായാധിക്യത്തിന്‍റേ തായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി കര്‍ണ്ണനെ അലട്ടിയിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ ചരിഞ്ഞത്‌. സംസ്‌കാരം ഇന്ന്‌ വാളയാര്‍ വനത്തില്‍. …

തലപ്പൊക്കത്തിന്റെ തമ്പുരാന്‍ മംഗലാംകുന്ന്‌ കര്‍ണ്ണന്‍ ചരിഞ്ഞു Read More

നഴ്സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

വെക്‌സ്‌ഫോര്‍ഡ് : അയര്‍ലണ്ടില്‍ മലയാളി യുവാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് മരിച്ചത്‌.കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ താമസിക്കുന്ന സോൾസൺ 17-1-2021 ഞായറാഴ്ച മുതൽ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍ …

നഴ്സായ മലയാളി യുവാവ് അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു Read More

കുറത്തിയാടൻ പ്രദീപിന്റെ അകാല മരണം -മാധ്യമ സാംസ്കാരിക മേഖലകൾക്ക് തീരാനഷ്ടം

തൃശ്ശൂർ : മാധ്യമ പ്രവർത്തകനും എഡിറ്ററും കവിയും ഗാനരചയിതാവും ആയിരുന്ന കുറത്തിയാടൻ പ്രദീപിന്റെ അകാലമരണം മാധ്യമ സാംസ്കാരിക മേഖലകളുടെ തീരാനഷ്ടമാണെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. 16 -1 -2021 ന് രാത്രി പതിനൊന്നരയോടെ ഓച്ചിറയ്ക്കടുത്തു വച്ചായിരുന്നു ബൈക്കപകടത്തിൽ …

കുറത്തിയാടൻ പ്രദീപിന്റെ അകാല മരണം -മാധ്യമ സാംസ്കാരിക മേഖലകൾക്ക് തീരാനഷ്ടം Read More

മസ്തിഷ്‌ക്ക മരണം സംഭവിച്ച ഒന്നരവയസുകാരി ധനിഷ്ഠയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുളള ദമ്പതികളുടെ മകളായ ഒന്നരവയസുകാരിയുടെ അവയവങ്ങള്‍ അഞ്ചുപേരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.കളിക്കുന്നതിനിടെ വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ വീണുപോയതാണ് 20 മാസം പ്രായമുളള ധനിഷ്ഠ. ഹൃദയം നുറുങ്ങുന്ന വേതനകളോടെ ആ പിതാവ് പറഞ്ഞു’ തലച്ചോറ് മരിച്ചതിനാല്‍ ധനിഷ്ഠയുടെ …

മസ്തിഷ്‌ക്ക മരണം സംഭവിച്ച ഒന്നരവയസുകാരി ധനിഷ്ഠയുടെ അവയവങ്ങള്‍ ദാനം ചെയ്തു Read More

കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട്: കോതിപ്പാലത്തില്‍നിന്ന് കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ ശശിധര​​‍ന്റെയും ജയയുടെയും മകള്‍ സജിതയാണ് (25) മരിച്ചത്. 11-1 – 2021തിങ്കളാഴ്​ച രാവിലെ 11ഓടെയാണ്​ യുവതി കടലില്‍ ചാടിയത്​. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആദ്യം ബീച്ച്‌​ ജനറല്‍ …

കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു Read More

കർഷക സമരത്തിനിടെ സിംഗുവിൽ കർഷകൻ വിഷം കഴിച്ചു മരിച്ചു

ന്യൂഡൽഹി: ഡൽഹി അതിർത്തിയായ സിംഗുവിൽ കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ. പഞ്ചാബിൽ നിന്നുള്ള കർഷകൻ അമരീന്ദർ സിംഗ് (40) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതോടെ കർഷകസമരത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി. ശനിയാഴ്ച(09/01/21) രാത്രി ഏഴരയോടെയാണ് സംഭവം. വിഷം …

കർഷക സമരത്തിനിടെ സിംഗുവിൽ കർഷകൻ വിഷം കഴിച്ചു മരിച്ചു Read More

മരുമകന്റെ ആക്രമണത്തില്‍ നിലത്തുവീണ 45 കാരി മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ മരുമകന്‍ പിടിച്ചുതളളി 45 കാരി തലയിടിച്ചവീണ് മരിച്ചു. 2020 ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വെമ്പായം ചിറത്തലക്കല്‍ പേരിലക്കോട് നീതുഭവനില്‍ ഇന്ദിര ആണ് മരിച്ചത്. സംഭവത്തില്‍ ഇന്ദിരയുടെ മകളുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് മാരിയം സ്വദേശി സുനിലിനെ …

മരുമകന്റെ ആക്രമണത്തില്‍ നിലത്തുവീണ 45 കാരി മരിച്ചു Read More