നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

October 11, 2023

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിൻ്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തത്. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ല. …

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ ചോർന്നതിൽ വാദം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ്

August 21, 2023

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ത​ട​സ ഹ​ര്‍ജി​യു​മാ​യി എ​ട്ടാം പ്ര​തി ദി​ലീ​പ്. കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്ന​തി​ല്‍ വാ​ദം നി​ര്‍ത്തി​വെ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച ശേ​ഷം മാ​ത്ര​മേ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ലെ തു​ട​ര്‍ …

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

August 4, 2023

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിചാരണ പൂര്‍ത്തിയാക്കി …

എന്നെ ആക്രമിച്ചത്, ഒപ്പം നിന്നവരാണ് – ദിലീപ്.

July 15, 2023

ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായിരുന്നു ദിലീപ്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു.പക്ഷെ വ്യക്തിപരമായ പല കാരണങ്ങള്‍ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തില്‍ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറില്‍ ഒരുപാട് പരാജയങ്ങൾ നേരിടേണ്ടി വരികയും ചെയ്തു.ഇപ്പോഴും …