കല്ലാടി നാണു ആശാനായി ദീപക് ധർമ്മടം, കണ്ണൂരിലെ തെയ്യക്കഥയുമായി തിറയാട്ടം തിയറ്ററിലേക്ക്

September 24, 2023

സീനിയർ ജേണലിസ്റ്റും 24 ന്യൂസ് ചാനലിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്ററുമായ ദീപക് ധർമ്മടം കല്ലടി നാണുവാശാനായി തെയ്യം പശ്ചാത്തലമാകുന്ന സിനിമയിൽ. നേരത്തെ ചെറുതും വലുതുമായ കാരക്ടർ റോളുകളിൽ എത്തിയ ദീപക് ധർമ്മടം മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണ് സജീവ് കിളികുലം സംവിധാനം …