പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പി ക്കെതിരായ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പിയ്ക്കെതിരായ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹർജിക്കാർ. കേസ് സി ബി ഐയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ അന്വേഷണ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡി ജി പി ക്കെതിരായ കോടതി അലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു Read More

ഹത്റസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഉത്തർപ്രദേശ് ഡി ജി പി

ലക്നൗ: ഹത്റസിൽ പൊലീസിന് വീഴ്ച സംഭവിച്ചൂവെന്ന് ഉത്തർ പ്രദേശ് ഡി ജി പി സമ്മതിച്ചതായി സൂചന. ഹാത്രസിലെ പ്രാദേശിക പൊലീസുദ്യോഗസ്ഥർക്ക് സംഭവത്തിൽ വീഴ്ച സംഭവിച്ചൂവെന്നും ഏത് കാര്യത്തിലും അന്വേഷണമാകാമെന്നും സംസ്ഥാന പൊലീസ് മേധാവി അവിനാഷ് അവസ്തി പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. …

ഹത്റസിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സമ്മതിച്ച് ഉത്തർപ്രദേശ് ഡി ജി പി Read More

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ തല്ലിയ മധ്യപ്രദേശ് പോലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല: സസ്‌പെന്‍ഷന്‍ മാത്രം

ഭോപ്പാല്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച മധ്യപ്രദേശിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാതെ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി പോലിസ്. ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മയാണ് ഭാര്യയെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ …

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ തല്ലിയ മധ്യപ്രദേശ് പോലിസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തില്ല: സസ്‌പെന്‍ഷന്‍ മാത്രം Read More

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ വ്യാജവാര്‍ത്തകള്‍ നിരന്തരം നല്‍കുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ …

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി Read More

നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ പോലീസ്, പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ പൊലീസ്. ഇതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ ഡിജിപി ലോകനാഥ് ബഹ്‌റ പുറപ്പെടുവിച്ചു. തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വോളന്റിയര്‍മാരായി നിയമിക്കും. സംസ്ഥാനത്ത് കോവിഡ്- 19 പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി …

നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ പോലീസ്, പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി Read More

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ …

കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍ Read More

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം ഡിസംബര്‍ 20: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയില്‍ കര്‍ണാടകയിലെ ഉന്ത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടുന്ന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരുവില്‍ സിറ്റി പോലീസ് കമ്മീഷണറുടെ …

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ Read More

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി

തിരുവനന്തപുരം ഡിസംബര്‍ 16: പൗരത്വ നിയമത്തിനെതിരെ ചില സംഘടനകള്‍ കേരളത്തില്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താന്‍ നടത്താനായിഏഴ് ദിവസം മുന്‍പ് നോട്ടീസ് തരണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അത്തരത്തില്‍ ഒരു സംഘടനയും 17-ാം തീയതി ഹര്‍ത്താല്‍ നടത്തുമെന്ന് …

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ഡിജിപി Read More